പമ്പ: സന്നിധാനത്തെ ദേവസ്വം മെസ്സില്‍ 50 പുതിയ പാത്രങ്ങളും ഗ്ലാസുകളുമെത്തി. ദേവസ്വം മെസില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന ജീവനക്കാരും സ്‌പെഷല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥരും പാത്രവും ഗ്ലാസും ഇല്ലാതെ ബുദ്ധിമുട്ടുന്നത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ദേവസ്വം...
തിരുവല്ല : എല്‍.സി.സെക്രട്ടറി സന്ദീപിന്റെ കൊലപാതകം ആര്‍.എസ്.എസിന് മാത്രം സാധ്യമായ പ്രത്യേക ഗൂഢാലോചനയിലൂടെയാണ് നടപ്പാക്കിയതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ ആരോപിച്ചു. പ്രാഥമികഘട്ടത്തില്‍ പോലീസിനുപോലും ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധിച്ചത്...
പത്തനംതിട്ട: ഒരുകാലത്ത് പത്തനംതിട്ട യു.ഡി.എഫിന്റെ കോട്ടയായിരുന്നു. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളില്‍ അത് നഷ്ടമായി. ജില്ലയില്‍ യു.ഡി.എഫില്‍നിന്ന് അകന്നവരെ തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫില്‍ വിശ്വസിച്ചിരുന്നവര്‍...
കവിയൂർ: 11കെ വി ലൈനിന്റെ നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി, തൈമല, മീന്തലക്കര, കൊമ്പാടി, കറ്റോട്, ഇരുവള്ളിപ്ര, മനക്കച്ചിറ എന്നീ ഭാഗങ്ങളിൽ ഡിസംബർ എട്ട് ബുധനാഴ്ച രാവിലെ...