പത്തനംതിട്ട: കോന്നി-പത്തനാപുരം പാതയില്‍ വകയാറില്‍ വെള്ളം കയറി.വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി റോഡില്‍ വെള്ളം കയറിയത്. ഉരുള്‍ പൊട്ടലെന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
റോഡ് പുഴയായതോടെ നിരവധി വാഹനയാത്രക്കാര്‍ ദുരിതത്തിലായി. പലരും വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യാന്‍ ഭയന്ന്...
പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക്. കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 212 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക...
കോട്ടയം : കേസുകളില്‍ പരാജയപ്പെടുമ്പോള്‍ വാശിതീര്‍ക്കാനായി അക്രമം അഴിച്ചുവിടുന്നത് അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം അക്രമം അഴിച്ചുവിടുവാന് ശ്രമിക്കുന്നതിന്റെ...
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ്- 19 പ്രതിരോധ...
തിരുവല്ല: പെരുന്തുരുത്തി കല്ലും കടവിൽ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച് പ്രതി പിടിയിലായി. രണ്ടു ദിവസം മുൻപുണ്ടായ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആണ് തിരുവല്ല പൊലീസ് സംഘം അറസ്റ്റ് ചെയ്തത്....