പത്തനംതിട്ട: പത്തനംതിട്ടയില്‍ മോഷണ കേസില്‍ കീഴ് ശാന്തിക്കാരനെ ആളു മാറി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദത്തില്‍. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ് ശാന്തിയായ വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം ഇരവിപുരം പൊലീസാണ് വിഷ്ണുവിനെ...
പത്തനംതിട്ട: മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ എട്ടു മണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും....
പത്തനംതിട്ട :കരട് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണമാണ് ലക്ഷ്യമെന്നും പരമാവധി യുവവോട്ടര്‍മാരെ ഉള്‍പ്പെടുത്തുമെന്നും റോള്‍ ഒബ്‌സര്‍വര്‍ ബിജു പ്രഭാകര്‍. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...
പത്തനംതിട്ടയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഏരീസ് കലാനിലയം ആര്‍ട്‌സ് ആന്റ് തിയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന കലാനിലയത്തിന്റെ മാസ്റ്റര്‍പീസ് നാടകം രക്തരക്ഷസ്സ് ചാപ്റ്റര്‍ 1 പത്തനംതിട്ടയില്‍ വരുന്നു. തിയേറ്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട...
തിരുവല്ല :നന്നൂർ കൊച്ചുപറമ്പിൽ ചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ : പരേതയായ ശ്രീലത. മക്കൾ : ശ്രീകാന്ത്, പരേതനായ ചന്ദ്രജിത്, ചന്ദ്രപ്രസാദ്. സംസ്ക്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.