HomePathanamthitta

Pathanamthitta

തിരുവല്ല നന്നൂർ കൊച്ചുപറമ്പിൽ ചന്ദ്രൻപിള്ള

തിരുവല്ല :നന്നൂർ കൊച്ചുപറമ്പിൽ ചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ : പരേതയായ ശ്രീലത. മക്കൾ : ശ്രീകാന്ത്, പരേതനായ ചന്ദ്രജിത്, ചന്ദ്രപ്രസാദ്. സംസ്ക്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.

വൈദ്യുതി വില വർദ്ധനവിനെതിരെ ടൗൺ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

തിരുവല്ല :കെ പി സി സി ആഹ്വാനമനുസരിച്ച് വൈദ്യുതി വില വർദ്ധനവിനെതിരെ തിരുവല്ല ടൗൺ മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണയും പന്തം കൊളുത്തി പ്രകടനവും നടന്നു. കെ പി സി സി...

ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചാല്‍ നടപടി : കവിയൂർ സ്വദേശിയുടെ പരാതിയിൽ കർശന നടപടി നിർദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവല്ല :ഭിന്നശേഷിക്കാരുടെ ഒരുആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കരുതുലും കൈത്താങ്ങും അദാലത്തിൽ മുന്നിലെത്തിയ പരാതിയെ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ നിര്‍ദേശം. ഇതുമറികടന്നാല്‍ കര്‍ശന നടപടിയെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി...

കരുതലും കൈത്താങ്ങും അദാലത്ത് : തിരുവല്ലയിൽ പൊതുകാര്യത്തിനും തത്സമയപരിഹാരം കണ്ട് മന്ത്രി പി. രാജീവ്

തിരുവല്ല :നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ മുന്നിലെത്തി. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ...

പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ; ഉപയോഗിച്ച കാറും കണ്ടെടുത്തു

പത്തനംതിട്ട: പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ച്‌ കൊന്ന കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍. മദ്യശാലയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി അരവിന്ദ് ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും അന്വേഷണ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.