HomePathanamthitta
Pathanamthitta
General
ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത അപകടകരം:മാറാട് വിഷയം രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ല; വർഗീയത നാടിന് അപത്ത് – മന്ത്രി ശിവൻകുട്ടി
തൃശ്ശൂർ:മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത നാടിന് അപത്താണെന്നും വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി...
General
വിജയ് ചിത്രത്തിന് കോടതിയുടെ പച്ചക്കൊടി:ജനനായകന് ’പ്രദർശനത്തിന് വഴിയൊരുങ്ങി; സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവ്
ചെന്നൈ:തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ അവസാന ചിത്രമായ ‘ജനനായകന്’ യു/എ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എത്രയും വേഗം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും, ഇത്തരം ഇടപെടലുകൾ തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും...
General
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി പിൻവലിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു; അതിജീവിതയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു
പാലക്കാട്:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി അതിജീവിതയുടെ ഭർത്താവ് വെളിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് തനിക്കെതിരെ പാർട്ടി നടപടി ഉണ്ടായതെന്നും യുവാവ് ആരോപിച്ചു.ബിജെപിയിൽ...
General
മലയാള ഭാഷ ബിൽ പിൻവലിക്കണം; കേരളത്തിനെതിരെ കടുത്ത നീക്കവുമായി കർണാടക സർക്കാർ
ന്യൂഡൽഹി:കേരളത്തിനെതിരെ കടുത്ത നിലപാടുമായി കർണാടക സർക്കാർ. കേരള നിയമസഭ അടുത്തിടെ പാസാക്കിയ മലയാള ഭാഷ ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധാരമയ്യ പരസ്യമായി രംഗത്തെത്തി. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും കാസാർഗോഡ് ജില്ല...
General
കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു;പാലക്കാട് രണ്ടാനമ്മ അറസ്റ്റിൽ
പാലക്കാട്:കിടക്കയിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയായ ബിഹാർ സ്വദേശി നൂർ നാസറാണ് അറസ്റ്റിലായത്.ജനുവരി രണ്ടിനാണ് കുട്ടിക്കെതിരെ ക്രൂരകൃത്യം നടന്നതെങ്കിലും,...

