HomePathanamthitta
Pathanamthitta
General
കള്ളനെന്ന് പ്രഖ്യാപിച്ചു, വസ്ത്രമഴിപ്പിച്ചു;മാലമോഷണക്കേസിൽ കുടുക്കി 54 ദിവസം ജയിലിലടച്ച പ്രവാസിക്ക് 13 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
തലശ്ശേരി:മകളുടെ വിവാഹം നടത്താനായി നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി അന്യായമായി ജയിലിലടച്ച സംഭവത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി. സംഭവത്തിൽ ഇരയായ പ്രവാസിക്ക് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്ന് മക്കൾക്കും ഓരോ...
General
യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ; സ്ഥിരീകരണം തേടി ആശങ്ക
ന്യൂഡൽഹി:നടുക്കടലിൽ വച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. മാരീനേര എന്ന പേരിലുള്ള എണ്ണക്കപ്പലാണ് ബുധനാഴ്ച യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. വടക്കൻ...
General
പുനലൂരിൽ സഹപ്രവർത്തകരുമായുള്ള ബന്ധമാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും വിധിച്ച് കോടതി
പുനലൂർ:സഹപ്രവർത്തകരായ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നുമാണ് ഉത്തരവ്. കൊല്ലം...
General
തദ്ദേശ തോൽവി മറക്കാൻ എൽഡിഎഫ്; നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഇന്ന് നിർണായക യോഗം;തദ്ദേശ പരാജയം ഇനി ചർച്ചയില്ല
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഇനി വിശദമായി ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി.തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ വീണ്ടും പരിശോധിക്കുന്നത് ഗുണം ചെയ്യില്ലെന്നും, എത്രയും വേഗം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുകയാണ് മുൻഗണനയെന്നും എൽഡിഎഫ് വിലയിരുത്തുന്നു. ഇതിന്റെ...
Food
ദഹനാരോഗ്യം മുതൽ ഹൃദയസംരക്ഷണം വരെ; അത്തിപ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
ഹെൽത്ത് ഡെസ്ക് :രുചികരവും പോഷകസമ്പുഷ്ടവുമായ അത്തിപ്പഴം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നമ്മൾ കരുതുന്നതിലും ഏറെ കൂടുതലാണ്. നിരവധി രോഗങ്ങൾ അകറ്റിനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത സൂപ്പർഫുഡാണ് അത്തിപ്പഴം. ധാരാളം ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ...

