HomePathanamthitta
Pathanamthitta
General News
പത്തനംതിട്ട സ്വകാര്യ അനാഥാലയത്തിലെ പോക്സോ കേസ്; നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി ഗർഭിണിയായത്മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ...
Local
കൈത്താങ്ങായി കലക്ടർ ; ജ്യോതിയെയും കുടുംബത്തേയും കെട്ടുറുപ്പുള്ള വീടിൻ്റെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചു കയറ്റി ജില്ലാ കലക്ടർ
പത്തനംതിട്ട :കെട്ടുറുപ്പുള്ള വീടിൻ്റെ സുരക്ഷിതത്വ ത്തിലേക്ക് ജ്യോതിയെയും കുടുംബത്തേയും കൈപിടിച്ചുകയറ്റി ജില്ലാ കലക്ടർ എസ്. പ്രേം ക്യഷ്ണൻ. തുമ്പമൺ ഗ്രാമപഞ്ചായത്തിൽ മുട്ടം കോളനി സ്വദേശി 44 കാരി ജ്യോതി സെറിബ്രൽ പാർസി ബാധിതയാണ്....
Local
തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും നടന്നു
പത്തനംതിട്ട :പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കര ഒന്നാം ചരമവാർഷിക ദിനവും അനുസ്മരണയോഗം നടന്നു.പത്തനാപുരം ഗാന്ധിഭവനിൽ ഞായറാഴ്ച വൈകിട്ട് 3.30 ന് നടത്തിയ യോഗത്തിൽതിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ...
Local
രുചിയുടെ താള പെരുമയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി ; മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു
പത്തനംതിട്ട :രുചിയുടെ താള പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലയുടെയും...
Local
ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടങ്ങും : മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും
കോഴഞ്ചേരി :ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ 13ന് (ഞായർ) ആരംഭിക്കും. രാവിലെ 11ന് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തിഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും....