HomePathanamthitta
Pathanamthitta
Local
പത്തനംതിട്ട ജില്ലയിലും കേറ്ററിങ് സ്ഥാപനത്തിന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ചെന്ന് റിപ്പോർട്ട്
പത്തനംതിട്ട :ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡുകളിൽ വ്യാജൻമാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു. പത്തനംതിട്ടയിൽ കേറ്ററിങ് സ്ഥാപനത്തിന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ചെന്ന സംശയം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി...
Local
കെ എസ് ആർ ടി സി റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ തിരുവല്ല മുണ്ടകത്തിൽ സി. സി. ചാക്കോ (ബേബി)
തിരുവല്ല :കെ എസ് ആർ ടി സി റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ മുണ്ടകത്തിൽ സി. സി. ചാക്കോ (ബേബി - 91) നിര്യാതനായി.മക്കൾ : സാബു (ഫിനിക്സ് സ്റ്റുഡിയോ), സൂസൻ, ജോൺസൺ, എൽസ....
Local
രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവല്ല :അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി...
General News
അഹമ്മദാബാദ് വിമാന ദുരന്തം: രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം ആരംഭിച്ചു
പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്‍ വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാൻ...
Local
അഹമ്മദാബാദ് വിമാന അപകടം : രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
തിരുവല്ല :അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11...