HomePathanamthitta

Pathanamthitta

35 വർഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ച് റെജി ലൂക്കോസ് ബിജെപിയിലേക്ക്;ഇനി ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കും

തിരുവനന്തപുരം:ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ പാർട്ടിയിൽ സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും, ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും റെജി ലൂക്കോസ്...

സിപിഎം പ്രവർത്തകൻ കെ. ലതേഷ് വധക്കേസ്: ഏഴ് പ്രതികളും കുറ്റക്കാരെന്ന് കോടതി

കണ്ണൂർ:സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവുമായ കെ. ലതേഷിന്റെ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ആർഎസ്എസ്–ബിജെപി പ്രവർത്തകരായ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്....

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്:“അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയെന്ന് രണ്ടാംപ്രതി;ജോബി ജോസഫിന്റെ മൊഴി നിർണായകം

പാലക്കാട്‌:ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി രണ്ടാംപ്രതിയുടെ മൊഴി. അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയതായി രണ്ടാംപ്രതി ജോബി ജോസഫ് അന്വേഷണ സംഘത്തിന് മൊഴി നൽകി.എന്നാൽ പൊതിയിൽ എന്താണ് ഉണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ജോബി പറഞ്ഞു. രാഹുലിന്റെയും...

ജമാ മസ്ജിദ് ചുറ്റുപാടുകളിൽ അനധികൃത കൈയേറ്റം: സർവേയ്ക്ക് ഉത്തരവ് നൽകി ഹൈക്കോടതി

ന്യൂഡൽഹി:ഡൽഹി ജമാ മസ്ജിദ് പരിസരത്ത് സർവേ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സർവേ പൂർത്തിയാക്കിയ ശേഷം പൊതുഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തി പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. രണ്ട് മാസത്തിനകം സർവേ നടത്തി...

വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി:അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ്?ചർച്ചചെയ്യണ്ടത് ഒഴിവാക്കുകയല്ല വേണ്ടത്;രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി. വെള്ളാപ്പള്ളി നടേശൻ തന്റെ സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ എന്താണ് തെറ്റുള്ളതെന്നും അത് തുറന്നുപറഞ്ഞ് ചർച്ച ചെയ്യണമെന്നും ബിജെപി സംസ്ഥാന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics