HomePathanamthitta

Pathanamthitta

തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊപ്പിക്കുടയും മഴക്കോട്ടും നൽകി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി

തിരുവല്ല :തൊഴിലുറപ്പ് തൊഴിലാളികൾക്ക് തണലായി കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി വള്ളംകുളം സോണൽ കമ്മിറ്റി.ഇരവിപേരൂർ പഞ്ചായത്തിലെ നന്നൂരിൽ നടന്ന ചടങ്ങിൽവള്ളംകുളം പ്രദേശത്തുള്ളഅഞ്ചു വാർഡുകളിലെ 120 എൻ ആർ ഇ ജി തൊഴിലാളികൾക്ക്മഴക്കോട്ടും തൊപ്പിക്കുടയും വിതരണം...

അടൂർ : മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയും ഹൃദ്യ സ്റ്റുഡന്റസ് യുണിയനും ചേർന്ന് വായന ദിനം ആചരിച്ചു

അടൂർ : മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയും ഹൃദ്യ സ്റ്റുഡന്റസ് യുണിയനും ചേർന്ന് പി എൻ പണിക്കരുടെചരമദിനമായ ജൂൺ 19 ന്  വായന ദിനാചരണം നടത്തി. പ്രിൻസിപ്പാൾ ഡോക്ടർ എൻ...

പത്തനംതിട്ടയിലെ നവജാത ശിശുവിന്റെ മരണം: 21 കാരിയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും; യുവതി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് 

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത...

തിരുവല്ലയിൽ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു: മൃതദേഹം കണ്ടെത്തിയത് ടീം എമർജൻസിയുടെ നേതൃത്വത്തിൽ

തിരുവല്ല : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു - രമ്യ ദമ്പതികളുടെ...

പത്തനംതിട്ട ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവല്ല : ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകൾ. ഒമ്പത് കുടുംബങ്ങളിലായി ആറ് പുരുഷന്‍മാരും 11 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടെ 29 പേരാണ് ക്യാമ്പിലുള്ളത്.പെരിങ്ങര വില്ലേജിൽ മേപ്രാൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics