HomePathanamthitta
Pathanamthitta
General
ബോഡി ഷെയ്മിംഗും വ്യക്തിപരമായ അധിക്ഷേപവും:മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രേയോഗം ‘പിണ്ഡോദരി മോള്‍;നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമയുടെ വീഡിയോ വിവാദമാകുന്നു
തിരുവനന്തപുരം:മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം കൂടി. ‘പിണ്ഡോദരി മോള്‍’ എന്ന അധിക്ഷേപ പരാമര്‍ശവുമായാണ് സത്യഭാമ വീണ്ടും വിവാദത്തിലായത്. സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരി കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി സ്‌നേഹ...
General
പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം;അധ്യാപകൻ സസ്‌പെൻഡിൽ; പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും നോട്ടീസ് നൽകി വിദ്യാഭ്യാസവകുപ്പ്
പാലക്കാട്:മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. എഇഒ (അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ) സമർപ്പിച്ച അന്വേഷണ...
General
വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു:ഡൽഹിയിൽ 17 വയസുകാരന് ദാരുണാന്ത്യം; ആറ് പേർ പിടിയിൽ
ന്യൂഡൽഹി:കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിയിൽ 17 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി കൂട്ടമർദ്ദനത്തിൽ കൊല്ലപ്പെട്ടു. ഇന്ദ്ര ക്യാമ്പ് സ്വദേശിയായ ഗ്യാൻ സിങ്ങിന്റെ മകൻ മോഹിത് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആറ് ആണ്‍കുട്ടികളെ...
General
ഞങ്ങളുടെ പേരിൽ വിദ്വേഷം വേണ്ട:വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ ഈഴവ സമൂഹത്തിൽ നിന്ന് ശക്തമായ എതിർപ്പ്;വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചു
തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിയതായി ആരോപിക്കുന്ന വർഗീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ കൂടുതൽ ഈഴവർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ പ്രതിഷേധ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.‘തങ്ങളുടെ പേരിൽ വർഗീയ...
General News
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ് ; മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ പരാതിക്കാരി
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗക്കേസിൽ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയിലെത്തിയത്. ജാമ്യഹർജിയിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് തന്നെ പരാതിക്കാരിയുടെ വാദം കേൾക്കണമെന്നും...

