HomePathanamthitta
Pathanamthitta
General News
അഹമ്മദാബാദ് വിമാനാപകടം: ഡിഎൻഎ പരിശോധനയ്ക്കായി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലേക്ക്
പത്തനംതിട്ട : വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായത്. രഞ്ജിതയുടെ...
Information
തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.11 കെവി ലൈനു സമീപം അപകടകരമായി നിൽക്കുന്ന മരം വെട്ടിമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ മനയ്ക്കച്ചിറ, ടി പി എം ഗ്രൗണ്ട്, എ വി...
Local
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ മാല വഴിപാടായി സമർപ്പിച്ചു
തിരുവല്ല:തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 10 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ചു. എറണാകുളം സ്വദേശി സീനാ സുജീത്ത് മകൻ പ്രണവ് എന്നിവരാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചത്. ഇവർ കുടുംബ സമേതം ക്ഷേത്രത്തിൽ എത്തി...
Local
ലഹരിക്കെതിരെ ബോധവൽക്കരണവുമായി മുണ്ടിയപ്പള്ളി വൈസ്മെൻ ക്ലബ്
തിരുവല്ല :കവിയൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വൈസ്മെൻ ഇന്റർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്. പഞ്ചായത്ത് തല ഉദ്ഘാടനം കവിയൂർ ശങ്കരമംഗലം പബ്ലിക്ക് സ്കൂളിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി...
Local
മുത്തൂർ മന്നൻകരച്ചിറ – ചാലക്കുഴി റോഡിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ; മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു
തിരുവല്ല:മുത്തൂർ പാലത്തിന് സമീപം മന്നൻകരച്ചിറ – ചാലക്കുഴി റോഡിൽ വേസ്റ്റ് കയറ്റി പോയ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു...