HomePathanamthitta

Pathanamthitta

കലഞ്ഞൂരിലെ യുവാവിന്‍റെ കൊലപാതകം; ശരീരമാസകലം മുറിവുകൾ; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സുഹൃത്തുക്കൾ

പത്തനംതിട്ട: കലഞ്ഞൂരിലെ യുവാവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന് ആരോപണം. കൊല്ലപ്പെട്ട മനുവിന്‍റെ ശരീരമാസകലമുള്ള മുറിവുകള്‍ സംശയാസ്പദമാണെന്നും അറസ്റ്റിലായ ശിവപ്രസാദിന് പിന്നിലുള്ളവരെ പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ്...

പുഷ്പഗിരിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക സജ്ജീകരണത്തോടെ മൊബൈൽ ഡെന്റൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

തിരുവല്ല :ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ പൂർണ്ണ സാമ്പത്തിക സഹകരണത്തോടെ പുഷ്പഗിരിക്ക് ലഭ്യമായ മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ താക്കോൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ തിരുവല്ല അതിരൂപതാദ്ധ്യക്ഷനും പുഷ്പഗിരി...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.എച്ച് റ്റി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കറ്റോട് ജംഗ്ഷൻ, കറ്റോട് പാലം, വിഴൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 30ന് (വ്യാഴാഴ്ച) രാവിലെ 9...

തിരുവല്ല കുറ്റൂർ സ്വദേശിയെ കാണ്മാനില്ലന്ന് പരാതി

തിരുവല്ല : തിരുവല്ല കുറ്റൂർ സ്വദേശിയെ കാണ്മാനില്ലന്ന് പരാതി. കുറ്റൂർ ആലുനിൽക്കുന്നുഴത്തിൽ വീട്ടിൽ സജി എബ്രഹാ(57)മിനെയാണ് കാണാതായത്. ഇന്നലെ ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ...

പത്തനംതിട്ട കുളനടയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിലും രണ്ട് കാറിലും ഇടിച്ചു : ലോറി ഡ്രൈവർമാർക്കും കാർ ഡ്രൈവർക്കും പരിക്ക് : വീഡിയോ കാണാം

പന്തളം : കുളനടയിൽ നിയന്ത്രണം നഷ്ടമായ നാഷണൽ പെർമിറ്റ് ലോറി മറ്റൊരു ലോറിയിലും രണ്ട് കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. നാഷണൽ പെർമിറ്റ് ലോറിയുടെയും ചരക്ക് ലോറിയുടെയും ഡ്രൈവർമാരെ പരിക്കുകളോടെ അടൂർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics