HomePathanamthitta

Pathanamthitta

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.എച്ച് റ്റി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഞാലിക്കണ്ടം ഇല്ലം, പ്രതിഭ, ഇഞ്ചത്തകിടി, വെണ്ണീർവിള എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 28ന് (ചൊവ്വാഴ്ച) രാവിലെ 9...

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി; സര്‍വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു

പത്തനംതിട്ട: പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ സസ്പെൻ്റ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇന്നലെ പരാതി ഉയർന്നതിന്...

ഡിഫറെന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി എ ഡബ്ലിയു എഫ്) ജില്ലാ പഠന ക്യാമ്പും, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി

പത്തനംതിട്ട : ഡിഫറെന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ പഠന ക്യാമ്പും, മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട ഓപ്പറേറ്റീവ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പഠന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ എം...

തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ഏദൻ വർഗീസ് ബിനു

തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ബിനു പി വർഗീസിൻ്റെയും മഞ്ജു ബാബുവിന്റെയും മകൻ ഏദൻ വർഗീസ് ബിനു (10) നിര്യാതനായി.സംസ്ക്കാരം 26 ന് (ഞായറാഴ്ച) 3 മണിക്ക് കല്ലുങ്കൽ സെന്റ്. ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി : സുഭാഷ് ചന്ദ്രബോസ് ജന്മദിന വാർഷിക അനുസ്മരണം നടത്തി

തിരുവല്ല :സുഭാഷ് ചന്ദ്രബോസ് ജന്മവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗംയൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics