HomePathanamthitta
Pathanamthitta
General News
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കൊട്ടാരക്കരയിലെ വീടിനുള്ളിൽ
തിരുവല്ല: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ ആനന്ദ ഹരിപ്രസാദിനെ (49) യാണ് ഇന്നു രാവിലെ വീട്ടിനുള്ളിൽ...
Crime
തിരുവല്ല പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു
തിരുവല്ല :തിരുവല്ല പുല്ലാട്യുവാവ് ഭാര്യയെ കുത്തിക്കൊന്നു.ഇന്നലെ രാത്രിയിൽ നടന്ന ആക്രമണത്തിൽ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.തിരുവല്ല പുല്ലാട് ആലുംന്തറയിലാണ് സംഭവം നടന്നത്. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ്...
Local
തിരുവല്ല പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലൈഫ് സംഗമവും താക്കോൽ ദാനവും നടന്നു
തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലൈഫ് സംഗമവും താക്കോൽ ദാനവും നടത്തി.ചാത്തങ്കേരി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് പ്രസിഡന്റ് അനു...
Local
വോട്ടര്‍ പട്ടിക പുതുക്കല്‍ : പത്തനംതിട്ട ജില്ലയിൽ പുതുതായി പേര് ചേർക്കാൻ 19,353 അപേക്ഷകൾ
പത്തനംതിട്ട :കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 19,353 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 273 അപേക്ഷകളും...
Local
ആരോഗ്യമേഖലയിൽ സർവതല സ്പർശിയായ വികസനം : മന്ത്രി വീണാ ജോർജ്
പത്തനംതിട്ട :സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ സർവതല സ്പർശിയായ വികസനമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. നാരങ്ങാനം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം...