HomePathanamthitta
Pathanamthitta
General News
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: മൊബൈൽ ലൊക്കേഷൻ കിട്ടിയതിന് പിന്നാലെ കൊച്ചിയിൽ നിന്ന് മൂന്നാം പ്രതി പിടിയിൽ
തിരുവല്ല: സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. നിരണം സ്വദേശിയായ വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലുവയിൽ നിന്ന്...
Crime
തിരുവല്ല സ്പാ ബലാത്സംഗ കേസ്: കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ഒപ്പമുണ്ടായ സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു; നേരിട്ടത് ക്രൂര പീഡനമെന്ന് അതിജീവിത
തിരുവല്ല: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി...
General News
കോന്നി മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; തീ പടർന്നത് ജനറേറ്റർ റൂമിന് അകത്ത് നിന്ന്
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ തീപിടിത്തം. ഐസിയുവിന് സമീപമാണ് തീപിടുത്തമുണ്ടായത്. ജനറേറ്റർ റൂമിന് അകത്ത് നിന്ന് തീ പുറത്തേക്ക് പടരുകയായിരുന്നു. തീപിടിത്തമുണ്ടായതിന് പിന്നാലെ ലേബര്‍ വാര്‍ഡില്‍ നിന്നും ഐസിയുവിൽ നിന്നുമടക്കം രോഗികളെ ഒഴിപ്പിച്ചു....
General News
ഭാര്യയെ സംശയം; എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താവ്; സംഭവം പത്തനംതിട്ടയിൽ; പ്രതി പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം...
Local
തിരുവല്ല കാവുംഭാഗം മാമൂട്ടിൽ പൊന്നമ്മ ജേക്കബ്
തിരുവല്ല :കാവുംഭാഗം മാമൂട്ടിൽ പരേതനായ ജോർജ് ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിര്യാതയായി.മക്കൾ : മിനി മാത്യു, ബിന്ദു റെജി കുരുവിള (തിരുവല്ല മുൻസിപ്പൽ കൗൺസിലർ, അദ്ധ്യാപിക ഹോക്സ് വർത്ത് സ്കൂൾ...

