മൂലവട്ടം മാടമ്പുകാട് പുത്തൻപറമ്പിൽ ഗീതമ്മ (53) നിര്യാതയായി. ഭർത്താവ് : ബിനു. സംസ്ക്കാരം നാളെ ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മണിക്ക് മുനിസിപ്പൽ ശ്മശാനത്തിൽ.മക്കൾ : വിഷ്ണു( ഡി വൈ എഫ് ഐ നാട്ടകം ഈസ്റ്റ് മേഖല ജോ സെക്രട്ടറി )വീണ ( ജൂബിലി ഹീറോ നാഗമ്പടം )
Advertisements


