HomePathanamthitta

Pathanamthitta

പ്രതിസന്ധികളെ പ്രതിരോധിക്കാൻ വനിതകൾക്ക് കഴിയണം : സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി

തിരുവല്ല : പ്രതിസന്ധികളെ അതിജീവിക്കുവാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുവാനും വനിതകൾക്ക് കഴിയണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എക്സ് എംഎൽഎ അഭിപ്രായപ്പെട്ടു. വൈ എം സി...

കുട്ടനാട്ടിലെ കര്‍ഷകരെ മില്ലുകാര്‍ കൊള്ളയടിക്കുന്നു : കൊടിക്കുന്നില്‍ സുരേഷ് എംപി

ആലപ്പുഴ : കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയ സാഹചര്യത്തില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് സ്വകാര്യമില്ലുകാര്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളില്‍ കൊയ്ത്തു പൂര്‍ത്തിയാക്കി...

കിണർ വൃത്തിയാക്കുന്നതിനിടെ ബോധരഹിതനായ യുവാവിന് രക്ഷകരായി ഫയർഫോഴ്സ്

റാന്നി : കിണർ വൃത്തിയാക്കുന്നതിനിടെബോധരഹിതനായ യുവാവിനെ റാന്നി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. കീക്കൊഴൂർ കുളങ്ങര ഷിബോയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെ ബോധരഹിതനായി കിണറ്റിൽ കുടുങ്ങിയ കീക്കൊഴൂർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി...

പന്തളത്ത് കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം :പൂഴിക്കാട്, ചാരുനിക്കുന്നതിൽ വിഷ്ണു (35) ആണ് മരിച്ചത്. എം സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തളത്തെ...

ജില്ലയിലെ പോഷ് അവലോകനയോഗം ചേര്‍ന്നു

പത്തനംതിട്ട :പോഷ് ആക്ട് പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics