HomePathanamthitta
Pathanamthitta
Local
നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ പേവിഷ നിർമാർജ്ജന പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവല്ല :നെടുമ്പ്രം ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്‌പെൻസറിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പേവിഷ നിർമാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് ഓമന മൃഗങ്ങളിലെ പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ഇന്ന് (വാർഡ് 2,3,4 ) മൃഗശുപത്രിയിൽ വെച്ച് ഗ്രാമപഞ്ചായത്ത്...
Local
കക്കി ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ് ; ജാഗ്രത പാലിക്കണം
പത്തനംതിട്ട :കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍...
Local
കേരളാ കോൺഗ്രസ് (എം) തിരുവല്ല നിയോജക മണ്ഡലം ക്യാമ്പ് നടത്തി
തിരുവല്ല:കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ...
Local
തെറ്റായ ദിശയിൽ സ്കൂട്ടർ ഓടിച്ചു വന്നത് ചോദ്യം ചെയ്തു ; മോട്ടോർ സൈക്കിൾ യാത്രികനും സഹോദരനും ക്രൂരമർദ്ദനം : ഒരാൾ അറസ്റ്റിൽ
തിരുവല്ല : തെറ്റായ ദിശയിൽ സ്കൂട്ടർ ഓടിച്ചുവന്നത് ചോദ്യം ചെയ്തതിന് മോട്ടോർ സൈക്കിൾ യാത്രികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ തിരുവല്ല പൊലീസ് പിടികൂടി. മൂന്നു പേരെ പിടികൂടാനുണ്ട്. ചെങ്ങന്നൂർ ഉമയാറ്റുകര...
Local
തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടികയില്‍ ഓഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാം : ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍
പത്തനംതിട്ട :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍പട്ടിക...