HomePolitics

Politics

വനനിയമ ഭേദഗതിയെ നിയമസഭയില്‍ എതിർക്കും; അൻവ‍ർ എംഎല്‍എക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടിയും

മലപ്പുറം: പിവി അൻവ‍ർ എംഎല്‍എക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി. വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉള്‍ക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ്...

മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള വിഭാഗം തുടർച്ചായി അവഗണിക്കുന്നു; പാർട്ടിയുടെ ഒരു ഘടകത്തിലും ഇനി പ്രവർത്തിക്കാൻ ഇല്ലെന്ന നിലപാടിൽ സുരേഷ് കുറുപ്പ്

കോട്ടയം: കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. സമ്മേളനം പൂർത്തിയാകും മുമ്പ് അദ്ദേഹം വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും...

എ വി റസൽ സിപിഎം ജില്ലാ സെക്രട്ടറി : കെ സുരേഷ് കുറുപ്പ് ഒഴിവായി : ബി ശശി കുമാർ,സുരേഷ് കുമാർ, ഷീജാ അനിൽ, കെ.കെ.രഞ്ജിത്ത്, സുഭാഷ് പി വർഗീസ്, കെ....

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തുടരും. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ വി റസൽ ജില്ലാ സെക്രട്ടറിയായി...

“ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല; എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യം”; കെ മുരളീധരൻ

കോഴിക്കോട്: രമേശ് ചെന്നിത്തലക്ക് ഒളിയമ്പുമായി കെ മുരളീധരൻ രംഗത്ത്. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്,  ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി...

ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു : വാസവൻ വകുപ്പിനെ നല്ല രീതിയിൽ നയിക്കുന്നു : സി പി എം കോട്ടയം ജില്ലാ സമ്മേളനത്തിൽ മന്ത്രി വി.എൻവിയ്ക്ക് പ്രശംസയും ഇപിയ്ക്ക് വിമർശനവും

കോട്ടയം: ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കോട്ടയം ജില്ലാ സമ്മേളനം. ഇ.പി ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നു സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണു പ്രതിനിധികള്‍ ആരോപിച്ചത്. അനവസരത്തിലുള്ള ഇ.പിയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics