HomePolitics

Politics

കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ട്: കെ.സുരേന്ദ്രൻ

കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേ രളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ...

കുറുപ്പിനെ തഴഞ്ഞ് പാർട്ടി : സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്നും സുരേഷ് കുറുപ്പ് ഒഴിവാകും : അനാരോഗ്യമെന്ന് പാർട്ടി : ജില്ലാ സമ്മേളനം ഇന്ന് മുതൽ

കോട്ടയം: സി.പിഎം ജില്ലാസമ്മേളനത്തിന് ഇന്ന് പാമ്ബാടിയില്‍ ചെങ്കൊടി ഉയരുമ്ബോള്‍ ചർച്ചയാകുന്നത് മുൻ എം.പിയും എം.എല്‍.എയുമായിരുന്ന കെ.സുരേഷ് കുറുപ്പിന്റെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നുള്ള പടിയിറക്കം. തന്നെ അവഗണിച്ച്‌ വളരെ ജൂനിയറായവരെ സംസ്ഥാന കമ്മിറ്റി അംഗമാക്കിയതിനു...

കൂടെ നിൽക്കേണ്ടവർ പിന്തുണ നൽകിയില്ല; യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു

തിരുവനന്തപുരം: യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച്‌ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ കഞ്ചാവ് കേസില്‍ പ്രതിഭ എം എല്‍ എയെ പിന്തുണച്ച്‌...

ഒരു വള്ളത്തിൽ കയറാനുള്ള ആളു പോലും എൻസിപിയിൽ ഇല്ല; കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ. തോമസ് കെ.തോമസിന് സീറ്റ് കൊടുത്തത് എൽഡിഎഫിന്‍റെ തെറ്റായ തീരുമാനമാണ്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത തോമസ് കെ.തോമസ് കുട്ടനാട് ‍സീറ്റ് കുടുംബ സ്വത്തായി കരുതുന്നു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics