HomePolitics

Politics

പെണ്ണുപിടിയന്മാരുടെ സംഘം ഇവിടേയ്ക്ക് കയറേണ്ട..! അന്ന് ഷാഫിയെ തടഞ്ഞ സ്ഥലത്ത് ഇന്ന് പിഷാരടിയെ തടഞ്ഞു; പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ  

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി വനിതാ പ്രവർത്തകർ തടഞ്ഞു. സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ, വടക്കന്തറയിലാണ് രമേഷ് പിഷാരടിയെ തടഞ്ഞത്.ബിജെപി കൗണ്‍സിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ബിജെപി വനിതാ പ്രവർത്തകരാണ്...

വിദ്വേഷ പരാമർശം : ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തിരുവനന്തപുരം: വിദ്വേഷ പരാമർശത്തില്‍ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ്. ഗുരുവായൂർ റിട്ടേണിംഗ്...

കടുത്തുരുത്തി മണ്ഡലം എൽഡിഎഫ് കൺവൻഷൻ നടത്തി : മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി:കടുത്തുരുത്തിയിൽ ഉജ്വല ജനകീയ മുന്നേറ്റമായി എൽഡിഎഫ് മണ്ഡലം കൺവൻഷൻ. സെൻ്റ് ജോർജ് സ്കൂൾ പരിസരത്തു നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു.വെള്ളിയാഴ്ച കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മന്ത്രി വി എൻ വാസവൻ...

കൊണ്ടോട്ടിയിൽ പി.ജി ജിജി; കോട്ടയ്ക്കലിൽ പി.പ്രീതി; തിരൂരിൽ മന്ത്രി വി.അബ്ദുറഹ്മാൻ 

മലപ്പുറം: നിയമസഭാ തെരഞ്ഞെടു പ്പിൽ മൂന്നു സ്ഥാനാർഥികളെ കൂടി സിപിഎം പ്രഖ്യാപിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ ഡോ. പി.ജി. ജിജിയേയും കോട്ടക്കൽ നി യോജകമണ്ഡലത്തിൽ കെ. പ്രീതിയേയും തിരൂർ നിയോജകമണ്ഡലത്തിലെ ഇടതുപ ക്ഷ...

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ : അസമിൽ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; പ്രദ്യുത് ബോർദോലോയ് ബിജെപിയില്‍ ചേർന്നു

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ അസം കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി പ്രമുഖ നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് ബിജെപിയില്‍ ചേർന്നു. കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച്‌ ദില്ലിയിലെത്തിയ പ്രദ്യുത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics