HomePolitics

Politics

തീരദേശത്ത് അധിവസിക്കുന്ന പാവങ്ങളെ കൂരുതികൊടുക്കാൻ അനുവദിക്കില്ല: യൂത്ത് ഫ്രണ്ട് എംസംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ; യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തി

മലപ്പുറം: തീരദേശത്ത് അധിവസിക്കുന്ന സാധാരണക്കാരും പാവങ്ങളുമായ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ. യൂത്ത് ഫ്രണ്ട് നയിക്കുന്ന തീരദേശ സംരക്ഷണയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ നൽകിയ...

“കോൺഗ്രസിലും സിപിഎമ്മിലും രാജവംശം; ഡഹിയില്‍ ഒരു മകനുണ്ട്, കേരളത്തിൽ മരുമകനും; അവിടെയും ഇവിടെയും അഴിമതി”; പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

എറണാകുളം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നേരത്തേ വേദിയിലെത്തിയതിന്‍റെ പേരിലുള്ള വിമര്‍ശനവും സമൂഹമാധ്യമ ട്രോളുകളും തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍ രംഗത്ത്. കോൺഗ്രസിലും സി പി എമ്മിലും രാജവംശം ഉണ്ട്. കേരളത്തിൽ...

“തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു; രോഗി ആണെന്ന് പറഞ്ഞ് പരത്തുന്നു; അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ല”; കെ. സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍...

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലേയ്ക്ക് ആന്റോ ആന്റണിയുടെ പേര് പരിഗണിച്ച് ഹൈക്കമാൻഡ്; ആന്റോയ്‌ക്കെതിരെ പടയൊരുക്കവുമായി സ്വന്തം മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ; ആന്റോയെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയാൽ പാർട്ടി വിടുമെന്ന് ഭീഷണി

കോട്ടയം: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തലപ്പത്തേയ്ക്ക് ആന്റോ ആന്റണിയുടെ പേര് നിർദേശിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നതിനു പിന്നാലെ പാർട്ടിയ്ക്കുള്ളിൽ ആന്റോ ആന്റണിയ്ക്ക് എതിരെ പടയൊരുക്കം സജീവമാകുന്നു. ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കിയാൽ പാർട്ടി വിടുമെന്ന...

കെപിസിസി നേതൃമാറ്റം: അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്ന് ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ട് പുറത്ത്

ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റണമെന്ന ചർച്ചകൾക്കിടെ ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടും പുറത്ത്. ദീപ ദാസ് മുൻഷിയുടെ റിപ്പോർട്ടിലും കെപിസിസി അധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics