HomePolitics
Politics
General News
യൂത്ത് ഫ്രണ്ട് എമ്മിന്റെ തീരദേശ സംരക്ഷണ യാത്ര : തൃശൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി : എന്‍.കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
തൃശൂര്‍ : കേരളത്തിലെ സാധാരണക്കാരായ മത്സ്യ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തിലെ തീരദേശ മേഖലയിലൂടെ പര്യടനം നടത്തുന്ന കേരള യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണയാത്ര ആവേശ സ്വീകരണം ഏറ്റ് വാങ്ങി തൃശൂര്‍...
General News
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണം : പ്രകടനം നടത്തി ബിജെ പി
കോട്ടയം : അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ DYSP ഓഫീസിലേയ്ക്ക് പ്രകടനവും ധർണ്ണയും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ...
General News
കോട്ടയം പനച്ചിക്കാട്ടെ സംഘർഷം: സിപിഎം ഒരു ലഹരി മാഫിയയെയും പിൻതുണയ്ക്കുന്നില്ല; സിപിഎമ്മിന് എതിരായ പ്രസ്താവന രാഷ്ട്രീയ പാപ്പരത്തം; കോൺഗ്രസിന് എതിരെ കടുത്ത നിലപാടുമായി പനച്ചിക്കാട് സിപിഎം ലോക്കൽ സെക്രട്ടറി എ.കെ സജി
കോട്ടയം: പനച്ചിക്കാട് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്താനുള്ള കോൺഗ്രസ് നീക്കത്തിന് എതിരെ കടുത്ത നിലപാടുമായി സിപിഎം. പാർട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നത് രാഷ്ട്രീയ...
General News
തീരദേശത്ത് അധിവസിക്കുന്ന പാവങ്ങളെ കൂരുതികൊടുക്കാൻ അനുവദിക്കില്ല: യൂത്ത് ഫ്രണ്ട് എംസംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ; യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തി
മലപ്പുറം: തീരദേശത്ത് അധിവസിക്കുന്ന സാധാരണക്കാരും പാവങ്ങളുമായ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ. യൂത്ത് ഫ്രണ്ട് നയിക്കുന്ന തീരദേശ സംരക്ഷണയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ നൽകിയ...
General News
“കോൺഗ്രസിലും സിപിഎമ്മിലും രാജവംശം; ഡഹിയില്‍ ഒരു മകനുണ്ട്, കേരളത്തിൽ മരുമകനും; അവിടെയും ഇവിടെയും അഴിമതി”; പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍
എറണാകുളം: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നേരത്തേ വേദിയിലെത്തിയതിന്‍റെ പേരിലുള്ള വിമര്‍ശനവും സമൂഹമാധ്യമ ട്രോളുകളും തള്ളി ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍ രംഗത്ത്. കോൺഗ്രസിലും സി പി എമ്മിലും രാജവംശം ഉണ്ട്. കേരളത്തിൽ...

