HomePolitics
Politics
General News
“സാമാന്യ ബുദ്ധിയുള്ളവർ ഇപ്പോൾ ഇങ്ങനെ തീരുമാനിക്കുമോ? സുധാകരനെ മാറ്റുന്നവരെ കൊണ്ടുപോകേണ്ടത് ഊളമ്പാറയ്ക്ക്”; വെള്ളാപ്പള്ളി
ആലപ്പുഴ: കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദത്തിൽ നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോൾ ഇങ്ങനെ തീരുമാനമെടുക്കുമോയെന്ന്...
Local
കേരള കോൺഗ്രസ് എം കളിക്കളം ആവട്ടെ ലഹരി”ലഹരി വിരുദ്ധ കായിക മത്സരങ്ങൾ മെയ് എട്ട് വ്യാഴാഴ്ച തിരുവല്ലയിൽ തുടക്കം
പത്തനംതിട്ട: കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ"കളിക്കളം ആവട്ടെ ലഹരി"എന്ന മുദ്രാവാക്യവുമായി മധ്യവേനൽ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കായിക മത്സരങ്ങൾക്ക് 2025 മെയ് 8 വ്യാഴാഴ്ച തിരുവല്ലയിൽ തുടക്കം കുറിക്കും.ഉച്ചകഴിഞ്ഞ്...
General News
മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് പത്ത് സീറ്റ് ; ക്രൈസ്തവ സഭകളുമായി കൂടുതൽ അടുക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ ആസ്ഥാനം സന്ദർശിച്ചു; സൗഹൃദ സന്ദർശനമെന്ന് സഭയും ബിജെപിയും; വീഡിയോ റിപ്പോർട്ട്...
കോട്ടയം: മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നും പത്ത് സീറ്റെന്ന ലക്ഷ്യവുമായി ക്രൈസ്തവ സഭകളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാൻ ബിജെപി. ബിജെപി നേതാക്കൾ നിരന്തരം ക്രൈസ്തവ സഭാ ആസ്ഥാനം സന്ദർശിച്ചാണ് സഭകളുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നത്....
General News
“കെ എസ് തുടരണം”; കണ്ണൂർ നഗരത്തിൽ വ്യാപകമായി സുധാകരന് അനുകൂലമായി വീണ്ടും പോസ്റ്റർ പ്രചരണം
കണ്ണൂര്‍: കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊർജമാക്കിയ...
Kottayam
കോൺഗ്രസിലെ തമ്മിലടി തെരുവിലേയ്ക്ക്; കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ തുടരട്ടെ എന്ന് പോസ്റ്റർ; പോസ്റ്റർ സ്ഥാപിച്ചത് ആന്റോ ആന്റണിയുടെ സ്വന്തം തട്ടകമായ പൂഞ്ഞാറിൽ; ആന്റോയുടെ വീടിന്റെ പരിസരത്തും പോസ്റ്റർ
കോട്ടയം: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേയ്ക്ക്. ആന്റോ ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള നീക്കത്തിന് എതിരെ കോട്ടയത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പിൻതുണച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാലാ മുതൽ ഈരാറ്റുപേട്ട വരെയുള്ള വിവിധ...

