HomePolitics

Politics

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ : കോൺഗ്രസ് പുനഃസംഘടന ഈ മാസം പൂർത്തിയാക്കാൻ നേതൃത്വം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാൽ ഈ മാസത്തോടെ കോൺഗ്രസ് പുനഃസംഘടന പൂർത്തിയാക്കാൻ നേതൃത്വം.കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറല്‍ സെക്രട്ടറിമാർ എന്നിവരെ ഉടൻ നിശ്ചയിക്കും. ജില്ലാപ്രസിഡന്റുമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. എഐസിസി നടത്തിയ പരിശോധനയില്‍...

ജീവിതത്തില്‍ ഒരു രൂപയുടെ പോലും അഴിമതി ആരോപണങ്ങളും നാളിതുവരെ കേള്‍പ്പിച്ചിട്ടില്ല : സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിൻ്റെ പേരിൽ ഒരു ആരോപണവും താൻ കേട്ടിട്ടില്ല : ആന്റോ ആന്റണിയ്ക്ക് പരോക്ഷ...

തിരുവനന്തപുരം : ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമർശനവുമായി കെ മുരളീധരൻ. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാർട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിൻ്റെ പേരിൽ ഒരു ആരോപണവും താൻ കേട്ടിട്ടില്ലെന്ന് മുരളീധരൻ പറയുന്നു.പൊതു ജീവിതത്തില്‍ ഒരു...

കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുതല്‍ പുതിയ നേതൃത്വം : നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും സഹഭാരവാഹികളും അൽപ സമയത്തിനകം ചുമതല ഏൽക്കും

നിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുതല്‍ പുതിയ നേതൃത്വം. നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും.പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ,...

കെപിസിസി പ്രസിഡണ്ടിനും ഭാരവാഹികൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ച് പൂഞ്ഞാറിൽ കർഷക കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു

കോട്ടയം : പൂഞ്ഞാറിൽ കോൺഗ്രസ്സ് , കർഷക കോൺഗ്രസ്സ് പ്രവർത്തകർ പുതുതായി ചാർജെടുക്കുന്ന കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിനും സഹ പ്രവത്തകർക്കും അഭിവാദ്യമർപ്പിച്ച് മധുര പലഹാരങ്ങൾ വിധരണം ചെയ്ത്...

മത്സ്യതൊഴിലാളികൾ കേരള സമൂഹത്തിൻ്റെ കാവൽക്കാർ: ജോസ് കെ.മാണി എംപി

തിരുവനന്തപുരം: രാജ്യത്തെ തകർക്കാൻ എത്തുന്ന തീവ്രവാദികൾക്ക് എതിരെ പോരാടുന്ന സൈന്യത്തിന് സമാനമായ പോരാട്ടവീര്യമുള്ളവരാണ് കടലിന് കാവൽ നിൽക്കുന്ന മത്സ്യതൊഴിലാളികളെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. നാടിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics