HomePolitics
Politics
General News
“ലീഗ് മുസ്ലിംകൾക്ക് മാത്രം വേണ്ടിയുള്ളത് ; ബിജെപി ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും വേണ്ടിയുള്ള പാർട്ടി”; രാജീവ് ചന്ദ്രശേഖർ
മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ വെളിപ്പെടുത്തിയവരാണെന്നും കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇക്കൂട്ടരുടെ ചതി...
Kottayam
ബി ഡി ജെ എസ് കോട്ടയം ജില്ലാ സമ്പൂർണ്ണ നേതൃയോഗം 2025 ഏപ്രിൽ 22 ന് കോട്ടയത്ത് ചേരും
കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ സമ്പൂർണ്ണ നേതൃയോഗം 2025 ഏപ്രിൽ 22 ന് കോട്ടയത്ത് ചേരും. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കുന്നു. ഏപ്രിൽ 22 ചൊവ്വാഴ്ച...
General News
“പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറി അപകീർത്തിപ്പെടുത്തരുത്; പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ എല്ലാവരും തയ്യാറാവണം”; കോൺഗ്രസ് നേതാക്കൾക്കെതിരെ വീക്ഷണം മുഖപ്രസംഗം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. കോഴിക്കോട് ഡിസിസി ഉദ്ഘാടനത്തിൽ നടന്നത് നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയാണെന്നും പ്രസ്ഥാനത്തിന്‍റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുതെന്നുമാണ് മുഖപ്രസംഗത്തിൽ പറയുന്നത്. പാര്‍ട്ടി...
General News
.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള തർക്കം രൂക്ഷം: നിലമ്പൂരിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തും : ആലിപ്പറ്റ ജമീല സ്ഥാനാർത്ഥി ആയേക്കും
കോഴിക്കോട്: നിലമ്ബൂർ സീറ്റിൽ കോ വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള തർക്കത്തിൽ സമവായം അസാധ്യമായതോടെ പുതിയ സ്ഥാനാർഥിയെ പരിഗണിച്ച് കോൺഗ്രസ്.ജോയിയേയും ഷൗക്കത്തിനേയും അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെയാണ് മറ്റൊരു സ്ഥാനാർഥി എന്ന...
General News
എറണാകുളത്തും സിപിഎമ്മിന് യുവ മുഖം; എസ് സതീഷ് ജില്ലാ സെക്രട്ടറി
കൊച്ചി: എസ് സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ആയ സതീഷ് നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. കോതമംഗലം...

