HomePolitics

Politics

രാജ്യ തലസ്ഥാനത്ത് താമര വിരിയുന്നു; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുള്‍പ്പെടെ ചർച്ചകള്‍ നടന്നു വരികയാണ്....

അരവിന്ദ് കെജ്‌രിവാള്‍ തന്നെ ദില്ലി മുഖ്യമന്ത്രിയാകും; അവരുടെ ഓരോ നീക്കവും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു എന്ന് സൗരഭ് ഭദ്വാജ്

ദില്ലി: നാലാം തവണയും അരവിന്ദ് കെജ്‌രിവാള്‍ തന്നെ ദില്ലി മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തില്‍ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു. നിയമസഭാ...

പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം; അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള ഒരു നടപടിയും കേരള ബജറ്റില്‍ ഇല്ല:കെ സുരേന്ദ്രന്‍

കോഴിക്കോട്: പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങള്‍ക്കുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ല. കേന്ദ്ര...

പാലാ നഗരസഭാ ചെയര്‍മാന്‍ രാജി വെയ്ക്കണം; കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ രാജി വെയ്ക്കാത്തതിനെ ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത. രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളും പാർട്ടി മണ്ഡലം പ്രസിഡന്റും ചേര്‍ന്ന് ചെയര്‍മാന് കത്ത് നല്‍കി. സ്വതന്ത്ര...

കോണ്‍ഗ്രസിന് ഒരു സീറ്റില്‍ കൂടുതല്‍ കിട്ടില്ല; ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി സമാജ് വാദി പാര്‍ട്ടി

ദില്ലി: കോണ്‍ഗ്രസിനെതിരെ വിമർശനം തുടർന്ന് സമാജ് വാദി പാര്‍ട്ടി. ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ കൂടുതല്‍ കിട്ടില്ലെന്ന് സമാജ് വാദി പാർട്ടി എംപി രാം ഗോപാല്‍ യാദവ് പറഞ്ഞു. എക്സിറ്റ് പോള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics