HomePolitics

Politics

കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണം; ബിപിൻ സി ബാബുവിനെതിരെ സിപിഎം രംഗത്ത്

ആലപ്പുഴ: ബിപിൻ സി ബാബുവിനെതിരെ സിപിഎം രംഗത്ത്. ബിജെപി യില്‍ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം. സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിൻ സി...

“താത്കാലിക നിയമനം സംബന്ധിച്ച വിവരങ്ങള്‍ തയ്യാറാക്കി ക്രോഡീകരിച്ചിട്ടില്ല”; നിയമസഭയിലെ ചെന്നിത്തലയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഒളിച്ച് കളിച്ച് സർക്കാർ

തിരുവനന്തപുരം: താത്ക്കാലിക നിയമനം സംബന്ധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയുടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒളിച്ച് കളിച്ച് സംസ്ഥാന സർക്കാർ. നിയമസഭയിലെ നക്ഷത്ര ചിഹ്മമിടാത്ത ചോദ്യത്തിനാണ് വിചിത്രമായി മറുപടി....

കെ സുധാകരന് ആശ്വാസം; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡിന്‍റെ ഉറപ്പ്

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിന്‍റെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി...

അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്; വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി എം കെ സ്റ്റാലിൻ

ചെന്നൈ: നടൻ വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചിലർ പാർട്ടിയുണ്ടാക്കിയപ്പോള്‍ തന്നെ അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്. അവരുടെ പേര് പറഞ്ഞ് ആളാക്കാൻ...

സിപിഎം നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം: വൃന്ദ കാരാട്ട്

കോഴിക്കോട്: സിപിഎം നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി എം നേതൃനിരയില്‍ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics