HomePolitics
Politics
General News
“വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി നോക്കുന്നത് നന്നായിരിക്കും; മാസാമാസം കൃത്യമായി അലവന്‍സുകള്‍ കിട്ടുന്നത് ഇതേ ഖജനാവില്‍ നിന്ന്”; മറുപടിയുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന്...
General News
“പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു; രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും”; ശശി തരൂർ.
ഡൽഹി : സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുമായി ഒരു പ്രശ്നമില്ലെന്നും തരൂർ പറഞ്ഞു.രാഹുൽ ഗാന്ധിയുമായി നടന്നത്...
General News
“പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത് പറഞ്ഞാലും അനുസരിക്കും; കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണ്”; പി.വി.അൻവർ
നിലമ്പൂർ : കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം.ബേപ്പൂരിന് ഒരു സ്‌പെഷ്യൽ പരിഗണനയുണ്ടാകും. പിണറായിയെ അധികാരത്തിൽ നിന്ന്...
General News
“വി കുഞ്ഞികൃഷ്ണൻ മറ്റൊരു ടിപിയാകാൻ സാധ്യത’, ബിജെപി സംരക്ഷണം നൽകും”; ബി ഗോപാലകൃഷ്ണൻ
കണ്ണൂര്‍: സാമ്പത്തിക ക്രമക്കേടിൽ പയ്യന്നൂർ എംഎൽഎ മധുസൂദനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി പയ്യന്നൂരിലെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മധുസൂദനൻ ശവംതീനിയാണെന്നും വി കുഞ്ഞികൃഷ്ണന് ബിജെപി സംരക്ഷണം...
General News
അജിത് പവാർ കഠിനാധ്വാനിയായ ജനങ്ങളുടെ നേതാവായിരുന്നു എന്ന് മോദി; വിയോഗം അങ്ങേയറ്റം ഹൃദയഭേദഗമാണെന്ന് രാഹുൽ ഗാന്ധി; അനുസ്മരിച്ച് വിവിധ നേതാക്കള്‍
ദില്ലി: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ അനുസ്മരിച്ച് നേതാക്കള്‍. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും കഠിനാധ്വാനിയായ നേതാവായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അപകട വാര്‍ത്ത ഏറെ...

