HomePolitics
Politics
General News
“മുന്നണിയിൽ വെൽഫയർ പാർട്ടി ഇല്ല; വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും”: വി.ഡി സതീശൻ
കോട്ടയം: യുഡിഎഫ് മുന്നണിയിൽ വെൽഫയർ പാർട്ടി ഇല്ലെന്നും വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎമ്മിന് പങ്കുണ്ട്. പ്രധാനപ്പെട്ട സിപിഎം നേതാക്കൾ ജയിലിലായിട്ടും നടപടി എടുക്കാത്തത്...
General News
“ഭരണഘടന വാര്‍ഷികം ആഘോഷിക്കാൻ പോലും ചിലർ മിനക്കെട്ടില്ലെന്ന് മോദി ; താൻ ഭരണഘടനയുടെ സംരക്ഷകനെന്ന് രാഹുൽ”; ഭരണഘടന ദിനത്തിൽ ഭരണഘടനയുടെ പേരിൽ വാക്പോരുമായി മോദിയും, രാഹുൽ ഗാന്ധിയും
ദില്ലി: ഭരണഘടന ദിനത്തിൽ ഭരണഘടനയുടെ പേരിൽ വാക് പോരുമായി ഭരണപക്ഷവും പ്രതിപക്ഷവും. ഭരണത്തിലിരുന്നപ്പോള്‍ ഭരണഘടന വാര്‍ഷികം ആഘോഷിക്കാന്‍ പോലും ചിലര്‍ മിനക്കെട്ടില്ലെന്ന് കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി ഒളിയമ്പെയ്തു. ഭരണഘടനയുടെ സംരക്ഷകനാണ് താനെന്നും ഒരു ആക്രമണവും...
General
കോടതിവിധി സ്ഥാനാർത്ഥിത്വത്തെ ബാധിക്കില്ലെന്ന് സിപിഎം;പൊലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദ് പയ്യന്നൂരിൽ സ്ഥാനാർത്ഥിയായി തുടരും
പയ്യന്നൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി 20 വർഷം തടവിന് ശിക്ഷിച്ച സി.പി.എം. പ്രവർത്തകനായ വി.കെ. നിഷാദ് സ്ഥാനാർത്ഥിത്വത്തിൽ തുടരുമെന്ന് പാർട്ടി വ്യക്തമാക്കി. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന...
General News
‘കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും; പ്രചാരണം എംഎൽഎ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി’; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ...
General
പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചിട്ടും നീതി പുലർത്തിയില്ല; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ. പത്മകുമാറിനെതിരെ തുറന്നടിച്ച് എം വി ഗോവിന്ദൻ
പത്തനംതിട്ട: പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. വാസു ഉദ്യോഗസ്ഥനായിരിക്കെ ചുമതല പാലിച്ചിരുന്നുവെങ്കിലും,...

