HomePolitics
Politics
General News
ഗർഭഛിദ്ര ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കുരുങ്ങുമോ? രാഹുലിനെതിരെ രേഖാമൂലം പരാതി നൽകിയാൽ കേസുമായി മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ...
General
വിദ്യാർത്ഥികളുടെ ഉത്തരവാദിത്വം പഠനമാണ്;എസ് ഐ ആർ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളെ വോളന്റിയർമാരാക്കില്ല;കുട്ടികളുടെ സേവനം പദ്ധതിയിൽ ഉൾപെടുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം:സ്കൂൾ കുട്ടികളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ വോളന്റിയർമാരാക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളുടെ സേവനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം സ്കൂളുകൾക്ക് കത്തയച്ചതിനെ തുടർന്ന് വിവാദം...
General News
“ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യത്തെ ഞാൻ ഇളക്കി മറിക്കും”; ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജി
"ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യത്തെ ഞാൻ ഇളക്കി മറിക്കും"; ബിജെപിക്ക് മുന്നറിയിപ്പുമായി മമതാ ബാനര്‍ജികൊല്‍ത്തക്ക: ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ കേന്ദ്ര...
Kottayam
കോട്ടയം നഗരസഭ 24 ആം വാർഡ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു
മൂലവട്ടം: നഗരസഭ 24 ആം വാർഡ് മൂലവട്ടം എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷന് കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മൂലവട്ടം കുന്നേൽപ്പറമ്പിൽ നിധിൻ ബാബുവിന്റെ വീട്ടുമുറ്റത്താണ് കൺവൻഷൻ നടന്നത്. എൽഡിഎഫ്...
General
ബിഎൽഒമാരെ പൂട്ടിയിടണം;എസ്‌ഐആറിനെതിരെ രൂക്ഷ വിമർശനവുമായി ഝാർഖണ്ഡ് മന്ത്രി ഇർഫാൻ അൻസാരി
ന്യൂഡൽഹി :വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടപ്പാക്കുന്നതിനിടെ വീട്ടിലെത്തുന്ന ബിഎൽഒമാരെ പൂട്ടിയിടണമെന്ന് പ്രസ്താവിച്ച് ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി വിവാദത്തിലായി.വോട്ടർ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ മറവിൽ കുടിയേറ്റക്കാർ എന്ന് മുദ്രകുത്തി വോട്ടർ...

