HomePolitics
Politics
General
മോദിയെ സ്വീകരിക്കാതെ മന്ത്രി സ്റ്റാലിൻ;തമിഴ്‌നാട് മെട്രോ പദ്ധതി തള്ളിയത് രാഷ്ട്രീയമല്ലെന്ന് കേന്ദ്രം; ജനസംഖ്യാ മാനദണ്ഡമാണ് പദ്ധതി തള്ളാനുള്ള പ്രധാന കാരണം
തിരുവനന്തപുരം:കോയമ്ബത്തൂരിലും മധുരയിലും മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതി തള്ളിയതിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് കേന്ദ്രം.തമിഴ്നാട് സമര്‍പ്പിച്ച ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്‌ട് റിപ്പോര്‍ട്ട് ) ശരിയല്ലാത്തതുകൊണ്ടാണ് മെട്രോ റെയില്‍ പദ്ധതി കേന്ദ്രം...
General
ശബരിമലയലെ തിരക്ക് നിയന്ത്രണം;ശബരിമലയിൽ സ്ത്രീ-കുട്ടികളുടെ ദർശനത്തിനായി പുതിയ മാർഗങ്ങൾ പരിഗണിക്കുമെന്ന് കെ ജയകുമാര്‍;ബോര്‍ഡ് യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണം നടപ്പാക്കുന്നതിനെ കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുമെന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. തിങ്കളാഴ്ചയാണ് ദേവസ്വം ബോർഡ് യോഗം ചേരുന്നത്.പൊലീസുമായി ആലോചിച്ച് കൂടുതൽ...
General News
‘ആദർശ ശുദ്ധി തെളിയിക്കാനാണ് ശ്രമം, പണം നിരസിച്ചത് മണ്ടത്തരം’; പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ
ദുബൈ: പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി. സാമ്പത്തികമായി തകർന്നു നില്‍കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്‍റെ വിമര്‍ശനം. ആദർശ ശുദ്ധി...
General
കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം;കാഞ്ചീപുരത്തെ ത്തിയ വിജയ് പൊതുപരിപാടിയിൽ ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടൊപ്പം ഡിഎംകെയെ കടുത്ത ഭാഷയിൽ വിമർശിച്ചു
ചെന്നൈ :കരൂരിൽ ഉണ്ടായ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി. കാഞ്ചീപുര സുങ്കുവഛത്രയിലെ സ്വകാര്യ കോളജിൽ നടന്ന പൊതുസമ്പർക്ക പരിപാടിയിലാണ് വിജയ് പങ്കെടുത്തത്....
General News
വിജയ് യുടെ ഇൻഡോർ സംവാദ പരമ്പരക്ക് ഇന്ന് തുടക്കം: ക്യു ആർ കോഡുള്ള ടിക്കറ്റില്ലാത്ത ആരും വരരുത്; ‘2000 പേർക്ക് മാത്രം പ്രവേശനം
ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) വീണ്ടും പൊതുജന സമ്പർക്ക പരിപാടികളുമായി സജീവമാകുന്നു. ഇൻഡോർ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. കാഞ്ചീപുരത്തെ കോളേജ് ക്യാംപസിൽ...

