HomePolitics
Politics
General
എസ്‌ഐആർ സമയക്രമം മാറ്റില്ല;ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പുറത്തിറക്കും
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണമായ എസ്‌ഐആറിന്റെ സമയക്രമത്തിൽ മാറ്റമില്ലെന്നും ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേല്ഖർ അറിയിച്ചു.സംസ്ഥാനത്ത് എസ്‌ഐആറുമായി ബന്ധപ്പെട്ട...
General
മുന്‍ മന്ത്രി ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശ്ശൂർ: മുന്‍ മന്ത്രി, മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പരുമല ആശുപത്രിയില്‍...
General
രാജ്യതാല്‍പര്യത്തിനായി സഹകരിക്കണം;തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന് വേണ്ടി പോരാടണമെന്ന് കോണ്‍ഗ്രസിനെതിരേ ശശി തരൂരിന്റെ പരോക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ താല്‍പര്യങ്ങള്‍ക്കായി എല്ലാ രാഷ്ട്രീയകക്ഷികളുമൊത്ത് സഹകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാന്‍ മംദാനിയെയും കണ്ടുമുട്ടിയപ്പോള്‍ എടുത്ത...
General
തിരുവനന്തപുരത്തെ സമഗ്ര വോട്ടർ പട്ടിക: ബിഎൽഒമാർക്ക് സമ്മർദമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) സമ്മർദം ചെലുത്താനുള്ള ഉദ്ദേശമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു...
General
ശബരിമല സ്‌പോട്ട് ബുക്കിങില്‍ ഇളവ്: സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാം;ദേവസ്വത്തിനും പൊലീസിനും അധികാരം നല്‍കി ഹൈക്കോടതി
തിരുവന്തപുരം :ശബരിമലയിലെ സ്‌പോട്ട് ബുക്കിങില്‍ ഇളവ് വരുത്തി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങിന്റെ എണ്ണം എത്രയാകണമെന്നത് സാഹചര്യം വിലയിരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമലയിലെ പൊലീസ് ചീഫ് കോർഡിനേറ്ററും ചേർന്ന് തീരുമാനിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.മുന്‍പ്...

