HomePolitics
Politics
Crime
ശബരിമല സ്വർണക്കൊള്ള:പത്മകുമാറിനെതിരെ പാർട്ടി നടപടി ഇപ്പോഴില്ല;തെറ്റ് ചെയ്തവർക്ക് സംരക്ഷണമില്ലെന്ന സിപിഎമ്മിൻ്റെ നിലപാട് ഉറച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എ.പത്മകുമാറിനെതിരെ തൽക്കാലം പാർട്ടി നടപടി ഉണ്ടാകില്ലെന്നും സംരക്ഷണമില്ലെന്നും സിപിഎം വ്യക്തമാക്കി. ശബരിമല സംബന്ധമായ ഇടതു മുന്നണി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിൽ വീഴ്‌ച വരുത്തിയാൽ അത് ആരായാലും കർശന...
General News
‘ഒരു സ്ഥലത്തിൻ്റെ രേഖവെച്ച് രണ്ട് വായ്പ്പയെടുത്തു’; പി.വി അൻവറിൻ്റെ വീട്ടിൽ ഇഡി പരിശോധന
'ഒരു സ്ഥലത്തിൻ്റെ രേഖവെച്ച് രണ്ട് വായ്പ്പയെടുത്തു'; പി.വി അൻവറിൻ്റെ വീട്ടിൽ ഇഡി പരിശോധനമലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിൻ്റേയും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന. കെഎസ്‍സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന...
Crime
ശബരിമല സ്വർണക്കൊള്ള: സിപിഎമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നത്; ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും പോയേനേ; ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ...
General
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ അറസ്റ്റിൽ
തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനം വച്ച് നടന്ന ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്...
General
കരൂർ ദുരന്തത്തിന് ശേഷം വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു; ഡിസംബറിൽ പൊതുയോഗങ്ങൾ ആരംഭിക്കും
ചെന്നൈ :തമിഴ്നാട്ടിൽ നടനും തമിഴകം വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനുമായ വിജയ് വീണ്ടും സംസ്ഥാന പര്യടനം ആരംഭിക്കാൻ ഒരുങ്ങുന്നു. കരൂർ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന പര്യടനം ഡിസംബർ ആദ്യവാരം പൊതു സമ്മേളനങ്ങളോടെ പുനരാരംഭിക്കാനാണ്...

