HomePolitics
Politics
General News
പാലായിലെ വനിതാ കോൺഗ്രസ് കൗൺസിലർക്ക് വല വീശി കേരള കോൺഗ്രസ് എം; ജനറൽ സീറ്റിൽ കോൺഗ്രസ് ടിക്കറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കാൻ സമ്മതം അറിയിച്ചു എന്നും സൂചന; മായ രാഹുൽ കോൺഗ്രസ് വിടുമോ?
പാലാ മുനിസിപ്പാലിറ്റി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ അഭിമാന കേന്ദ്രമാണ്. കേരളത്തിൽ അവർ ഭരണം നയിക്കുന്ന ഏക മുനിസിപ്പാലിറ്റിയും പാലയാണ്. എന്നാൽ ഇത്തവണ പാലാ നഗരഭരണം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് കൈവിട്ടു...
General
വോട്ടർ പട്ടിക പരിശോധനയ്ക്കെതിരെ സർക്കാർ നിയമ പോരാട്ടത്തിന്;എസ്.ഐ.ആർ നടപ്പാക്കലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം:വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയായ എസ്ഐആർ (SIR) നടപ്പാക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ സർവകക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും...
General
2026ൽ ഡിഎംകെയും ടിവികെയും നേർക്കുനേർ;വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രാഖ്യാപിച്ച് ടി വി കെ
ചെന്നൈ: തമിഴ്‌നാട് 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും ടിവികെ (തമിഴഗാ വിജയ് കമ്മ്യൂണിറ്റി) പാർട്ടി അധ്യക്ഷനുമായ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു ടി വി കെ. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ...
General
ബ്രസീലിയൻ മോഡൽ ഹരിയാന വോട്ടർ പട്ടികയിൽ; ഹരിയാന തിരഞ്ഞെടുപ്പിലെ വോട്ട് കൃത്രിമത്വം എച്ച് ബോംബെന്ന് പരാമർശിച്ച രാഹുൽ ഗാന്ധിയുടെ ആരോപണം തരംഗമാകുന്നു
ന്യൂഡൽഹി :ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടു കൃത്രിമത്വത്തെ കുറിച്ച് രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ഒരു യുവതി പല പേരുകളിൽ 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നത് ജനാധിപത്യത്തിന് നേരെയുള്ള എച്ച്-ബോംബാണ്”...
General News
പിഎം ശ്രീ പദ്ധതി: തുടർനടപടികൾ നിർത്തിവെക്കണമെന്ന് കത്ത് അയക്കുന്നതിൽ വൈകുന്നു; സിപിഐക്ക് അതൃപ്‌തി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വൈകുന്നതിലാണ് അമർഷം. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ്...

