HomePolitics

Politics

ഒടുവിൽ ഒരു നല്ല കാര്യം പറഞ്ഞു ! കെ.പി ശശികല അക്ഷയ ത്രിതീയക്ക് എതിരെ ; നമ്മളാണ് കളളക്കടത്തിന് പ്രേരിപ്പിക്കുന്നത്

കൊച്ചി : വർഗീയതയുടെ പേരിൽ എന്നും തെറി കേട്ട് മടുക്കുന്ന കെ.പി ശശികലയ്ക്ക് ആദ്യമായി സോഷ്യൽ മീഡിയയുടെ കയ്യടി. അക്ഷയ ത്രിതീയക്ക് എതിരെ അതിരൂക്ഷമായ വിമർശനവുമായി പോസ്റ്റിട്ടതിന്റെ പേരിലാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ...

തൃക്കാക്കരയിൽ ഉമ തന്നെ; സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം നൽകി ഹൈക്കമാൻഡ്

കൊച്ചി: തൃക്കാക്കരയിൽ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർത്ഥിയാകും. ഇതു സംബന്ധിച്ചുള്ള കേരള ഘടകത്തിന്റെ ശുപാർശ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. കെ.പി.സിസി നൽകിയ നിർദേശം സോണിയ ഗാന്ധിയ്ക്കു വേണ്ടി മുകുൾ വാസ്‌നിക്...

തൃ​ക്കാ​ര​ക്ക​രയിൽ ഉമയെത്തും : നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ തോ​മ​സ് യു.ഡി.എഫ് സ്ഥാനാർത്ഥി

കൊച്ചി : തൃ​ക്കാ​ര​ക്ക​ര നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ തോ​മ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും. കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇ​ന്നു വൈ​കി​ട്ടോ​ടെ ഉ​മ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഹൈ​ക്ക​മാ​ൻ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി...

കഴിഞ്ഞ വർഷം കേരളത്തിൽ ഹിന്ദുക്കളെക്കാൾ കൂടുതൽ മുസ്ലീം കുട്ടികൾ ഉണ്ടായി : പി.സി ജോർജ് പിതൃ തുല്യൻ ; വർഗീയ വിഷം ചീറ്റി രാഹുൽ ഈശ്വർ

തിരുവനന്തപുരം; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം കുട്ടികള്‍ ഉണ്ടായെന്ന് രാഹുല്‍ ഈശ്വര്‍.ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച്‌ പിടിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിദ്വേഷ...

നാവിൽ വിഷം പുരട്ടിയ ജോർജിനെ വിശുദ്ധനാക്കാൻ ക്രൈസ്തവ സഭകൾ ; ഇന്ന് ജോർജിന് കോട്ടയത്ത് സ്വീകരണം

തിരുവനന്തപുരം: മുസ്ലീം സംഘടനകളുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പിസി ജോര്‍ജിന് സ്വീകരണം ഒരുക്കാന്‍ തയാറെടുത്ത് ക്രൈസ്തവ സംഘടനകള്‍. ഇന്ന് വൈകിട്ട് അഞ്ചിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ പിസി ജോര്‍ജിന് കോട്ടയത്ത് വച്ച്‌...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.