കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളി കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്. നാസറിനെ അറസ്റ്റു ചെയ്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയുടെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റ്. കേസിൽ ഇതുവരെ...
കോട്ടയം: എന്‍ജിഒ യൂണിയൻ എല്ലാ ഏരിയ കേന്ദ്രങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണം നടത്തി. മഴക്കാലം പലപ്പോഴും പകര്‍ച്ചവ്യാധികളുടെ കൂടെ കാലമായി മാറുമ്പോൾ, പരിസരശുചിത്വത്തിന്റെ പ്രാധാന്യം ഓരോ ജീവനക്കാരിലേയ്ക്കും പൊതുസമൂഹത്തിനും പകരുന്നതിന് ഉദ്ദേശിച്ചാണ്...
പാറത്തോട് : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ ചരിത്രവിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യൂ ഡി എഫ് പാറത്തോട് മണ്ഡലം കമ്മറ്റി ടൗണിൽ പൊതുയോഗവും പ്രകടനവും , മധുര പലഹാരങ്ങൾ വിതരണം ചെയ്തും അഹ്ളാദം...
കോട്ടയം : നിയമ നിർമ്മാണ സഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ് എന്നത് ദുഖകരമായി തുടരുകയാണ് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ...
കൊച്ചി : തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തെ പറ്റി പഠനം നടത്താനൊരുങ്ങി സി.പി.എം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിപ്പിലെ തോൽവി വിലയിരുത്താൻ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നു.
മന്ത്രി പി.രാജീവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്....