കൊച്ചി : ഭരണത്തിനെതിരായ വിധിയെഴുത്താണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് പറയുന്നത് യാഥാർഥ്യബോധമില്ലാത്ത വിശകലനങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടിറയേറ്റ് അംഗം എം സ്വരാജ്. തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിതമായതും സംഭവിക്കും. കഴിഞ്ഞ പ്രാവിശ്യം 15000ത്തിൽ അധികം...
കട്ടപ്പന :നഗരസഭ സ്റ്റേഡിയത്തിൽ കായിക വിനോദം നിരോധിച്ച് നഗരസഭ സെക്രട്ടറി സ്ഥാപിച്ച ബോർഡ് നഗരസഭ ഭരണപക്ഷ കൗൺസിലർമാർ പിഴുത് മാറ്റി. കൗൺസിൽ യോഗത്തിൽ പോലും തീരുമാനിക്കാതെയാണ് ബോർഡ് സ്ഥാപിച്ചതെന്ന് ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞു....
തൊടുപുഴ : നാമനിർദേശ പത്രിക സമർപ്പണ സമയത്ത് ശിക്ഷിച്ച കേസും നിലവിലുള്ള കേസും മറച്ച് വെച്ചതിനാൽ അറക്കുളം പഞ്ചായത്ത് മെമ്പറും സിപിഎം നേതാവുമായ കെ.എൽ.ജോസഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. അറക്കുളം പഞ്ചായത്ത് അഞ്ചാം...
കോട്ടയം : കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ജൂൺ ആറിന് രാവിലെ 11.30 ന് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാമൂഹ്യ...