ആർപ്പുക്കര. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികൾ ക്ലാസ്സ് മുറികൾ വർണ്ണ ബലൂണുകൾ കൊണ്ട്...
തലയോലപ്പറമ്പ് : മറവൻതുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് (121) പ്രസിഡന്റായി സിപിഎം ഏരിയാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി വി ഹരിക്കുട്ടൻ തെരെഞ്ഞെടുക്കപ്പെട്ടു.
കോട്ടയംഃ എന്‍ജിഒ യൂണിയൻ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള കാഞ്ഞിരപ്പള്ളി കുളപ്പുറം പ്രദേശത്തെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി ആര് അനുപമ കുളപ്പുറത്ത് വച്ച് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കോവിഡ്...
കോട്ടയം : ഏറ്റുമാനൂർ നഗരസഭയിലെ ആരോഗ്യ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. എൽ.ഡി.എഫിലെ ബീന ഷാജിയാണ് അട്ടിമറി വിജയം നേടിയത്. രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്കായിരുന്നു എൽ.ഡി.എഫിന്റെ വിജയം....
മലപ്പുറം : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയ ഇറക്കിയ സംഭവത്തിൽ പിടിയിലായ അബ്ദുൾ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവർത്തകൻ തന്നെയെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ...