HomePolitics

Politics

ഇടത് മുന്നണി ഭരണത്തിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു : എൻ.ജി.ഒ. അസോസിയേഷൻ

കോട്ടയം: ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചതിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ സംഗമം നടത്തി. എൻ.ജി.ഒ . അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ്...

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാവപ്പെട്ടവരെ കൊള്ളയടിക്കാൻ കൈകോർത്തു നിൽക്കുന്നു : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : പാചക വാതകത്തിന്റെയും , പെട്രോൾ ,ഡീസൽ ,വിലയും , ദിനംപ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്തിരിക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കേന്ദ്രസർക്കാർ...

എൽ ഡി എഫ് സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല : അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ് : വർഗീയ മുദ്രാവാക്യം വിളിയിൽ...

കോട്ടയം : തലശേരിയിൽ വർഗീയ പ്രചാരണവുമായി പ്രകടനം നടത്തിയ ബി.ജെ.പിയ്ക്ക് താക്കീതുമായി പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.ജയരാജൻ ബിജെപിയെയും ആർഎസ്എസ് പ്രവർത്തകരെയും താക്കീത് ചെയ്തത്. കഴിഞ്ഞദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ...

കോണ്‍ഗ്രസിലെ അതൃപ്ത വിഭാഗത്തെ ലക്ഷ്യമിട്ട് കരുനീക്കം; കേരളത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; മമ്പറം ദിവാകരനടക്കമുള്ളവര്‍ തൃണമുലില്‍ എത്തിയേക്കും

തിരുവനന്തപുരം: കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിച്ച് തൃണമുല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ അതൃപ്ത വിഭാഗവുമായി തൃണമൂല്‍ പ്രതിനിധികള്‍ തിരക്കിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കോണ്‍ഗ്രസിന് പുറമേ എല്‍ ജെ ഡിയിലെ വിമതപക്ഷം, എന്‍ സി പി...

എൻ.സി.പി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

കോട്ടയം : എൻ.സി.പി അംഗത്വ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയത്ത് നടന്നു. കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ്‌ നിബു എബ്രഹാമിന് ആദ്യ അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് അംഗത്വ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics