തിരുവനന്തപുരം : വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം കിട്ടിയതോടെ പി.സി. ജോര്‍ജ് ജയില്‍ മോചിതനായി. കേസില്‍ ഹൈക്കോടതിജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പി.സി. ജോര്‍ജ് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്...
കോട്ടയം : തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് അങ്കത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ്. തരിമ്പും വിട്ടുകൊടുക്കാതെ തങ്ങളുടെ സ്റ്റാർ പ്രചാരകരെ എല്ലാം രംഗത്തിറക്കിയാണ് രണ്ടു മുന്നണികളും പ്രചാരണ രംഗം കൊഴുപ്പിക്കുന്നത്. ഇതിനിടെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് രംഗത്ത്...
കൊച്ചി : മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് പി...
കൊച്ചി : ജനഹിതം എതിരായാൽ,കേരളത്തിന്റെ സർവനാശത്തിന് വഴിവെക്കുന്ന കെ റെയിൽ പദ്ധതിയിൽ നിന്നും പിന്മാറാൻ മുഖ്യമന്ത്രി നിർബന്ധിതനാകുമെന്നു പ്രഖ്യാപിച്ച് കെ റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ തൃക്കാക്കരയിൽ പ്രചാരണം നടത്തി. നട്ടാശ്ശേരി,...
കോട്ടയം: തൃക്കാക്കര നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ക്യാമ്പ് ഉഴുതുമറിച്ച് വിത്തിട്ട് വിളവെടുക്കാനൊരുങ്ങി കേരള കോൺഗ്രസ് ക്യാമ്പെയ്നർമാർ. കേരള കോൺഗ്രസിന്റെ പ്രത്യേക വോളണ്ടിയർമാരാണ് പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശാനുസരണമാണ് കേരള കോൺഗ്രസിന്റെ കേഡർമാർ...