ചങ്ങനാശേരി : കേന്ദ്ര സർക്കാർ കൊണ്ട് വന്ന തൊഴിൽ നിയമ ഭേദഗതി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുമെന്ന് ജനറൽ ഇൻഷ്വറൻസ് എംപ്ളോയീസ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി സി.ബി വേണുഗോപാൽ പറഞ്ഞു....
കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉജ്ജ്വല ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടന്നു. കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തത്തോടെ നടന്ന പ്രകടനം തിരുനക്കര...
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തതിനെ തുടർന്നു മുൻ എം.എൽ.എ പി.സി ജോർജിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജോർജിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്ത്...
കൊച്ചി : തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഭവന സന്ദർശനം നടത്തി അദ്ദേഹത്തെ വിജയിപ്പിക്കുവാൻ കേരളകോൺഗ്രസ് എം സംസ്കാര വേദി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന...
കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുന്നു. വാട്‌സ്അപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലാണ് അശ്ലീല വീഡിയോ പ്രചരിക്കുന്നത്. ഡോക്ടറുടെ അശ്ലീല വീഡിയോ...