HomePolitics

Politics

കാർഷിക മേഖലകളിലെ വന്യ ജീവികളുടെ അക്രമണം ശ്വാശ്വത പരിഹാരം കാണണം : ജോസ് കെ. മാണി

കോട്ടയം: കൃഷിഭൂമിയിലേക്ക് കടന്നുകയറിയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വന്‍തോതില്‍ വര്‍ധിക്കുന്നു. മലയോരജില്ലകളില്‍ വന്യമൃഗങ്ങളുടെ ആക്രമണം തുടര്‍ച്ചയായി ഉണ്ടാകുന്നു. കര്‍ഷകരുടെ വിളവെടുക്കാറായ കൃഷി ഉത്പന്നങ്ങള്‍ വന്യമൃഗങ്ങള്‍ തകര്‍ക്കുന്നതോടെ വര്‍ഷങ്ങളായുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രതീക്ഷതന്നെ നഷ്ടമാകുന്നു. കൃഷി...

കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

തിരുവനന്തപുരം: കെപിസിസി നിര്‍ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ്...

അവശ്യസാധനങ്ങളുടെ വില കുതിച്ചയര്‍ന്നു, ജീവിക്കാന്‍ വകയില്ലാതെ ജനം ആത്മഹത്യ ചെയ്യുന്നു; സര്‍ക്കാര്‍ ഇനിയും ഇന്ധനവില കുറച്ചില്ലെങ്കില്‍ തീക്ഷ്ണ സമരത്തിലേക്കെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരേ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാംഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക്...

നാട്ടകം സുരേഷിന്റെ പ്രസ്താവനയ്ക്കെതിരെ കേരള കോൺഗ്രസ് : കോടതി ജാമ്യം നിഷേധിച്ച പ്രതിയെ സംരക്ഷിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: യൂത്ത് ഫ്രണ്ട് എം

കോട്ടയം : സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിയെ സംരക്ഷിക്കുമെന്ന കോട്ടയം ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കലെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ്...

പാലായിൽ കേരള കോൺഗ്രസിന്റെ പരാതിയിൽ യുവാവിന്റെ അറസ്റ്റ് ; ജോസ് കെ മാണിയ്ക്കും കേരള കോൺഗ്രസിനും താക്കീതുമായി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ; വീഡിയോ കാണാം

കോട്ടയം : പാലായിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിഷേധവും താക്കീതുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കേരള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും സോഷ്യൽ മീഡിയയിൽ വിമർശിച്ചതിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics