HomePolitics

Politics

പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം നിർത്തലാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

പാലാ: പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാ ഗം നിർത്തലാക്കിയതിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ കവാടത്തിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി...

കോട്ടയം ജില്ലയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി: ഡി.സി.സി അംഗത്തെ പുറത്താക്കി;

കോട്ടയം: ജില്ലയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ ടി.എസ് രാജനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമീകാംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ...

കുമരകത്ത് കർഷകർക്ക് യൂറിയയും വളങ്ങളും ലഭിക്കുന്നില്ല : കോൺഗ്രസ് പ്രതിഷേധിച്ചു

കുമരകം : കർഷകർക്ക് യൂറിയയും മറ്റു രാസവളങ്ങളും ലഭിക്കാത്തതിലും കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകം കൃഷിഭവൻ മുൻപിൽ ധർണ...

52 ആം ദിവസം 52 കൗൺസിലർമാർ വിധിയെഴുതും..! കോട്ടയം നഗരസഭയിൽ ഇന്ന് വോട്ടെടുപ്പ്: ബിൻസിയും അഡ്വ.ഷീജ അനിലും വീണ്ടും നേർക്കുനേർ; സ്വതന്ത്രരുടെ നിലപാട് നിർണ്ണായകം

കോട്ടയം: അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്‌സണെ പുറത്താക്കി 52 ആം ദിവസം നഗരസഭ ആര് ഭരിക്കണമെന്നു തീരുമാനിക്കുന്നതിനായി 52 കൗൺസിലർമാരും ഇന്ന് നഗരസഭയിലെത്തും. സെപ്റ്റംബർ 24 ന് യു.ഡി.എഫ് അംഗ്ം ബിൻസി സെബാസ്റ്റ്യനെ പുറത്താക്കിയ...

നെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും ,മനുഷ്യത്വവും സമന്വയിച്ചിരുന്നു: ഉമ്മൻ ചാണ്ടി

കോട്ടയം: ജവഹർലാൽനെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും, മനുഷ്യത്വവും സമന്വയിച്ചിന്നുവെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ. നെഹ്‌റുവിൻ കാഴ്ചപ്പാടുകളാണ് ആധുനിക ഇന്ത്യക്ക് അടിത്തറപാകിയത്. സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്നീ നിലകളിൽ മാത്രമല്ല ലോക നേതാവായിരുന്നു നെഹ്‌റു....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics