HomePolitics

Politics

സീതാറാം യച്ചൂരി വീണ്ടും സി.പി.എം ജനറൽ സെക്രട്ടറി : പി.ബിയിലേയ്ക്ക് വിജയരാഘവൻ; കേന്ദ്ര കമ്മിറ്റിയിൽ നാല് പുതുമുഖങ്ങൾ

കണ്ണൂർ : സീതാറാം യച്ചൂരിയെ വീണ്ടും സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്ണൂരിൽ ചേർന്ന പാർട്ടി കോൺഗ്രസാണ് യച്ചൂരിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ സി.പി.എം പി.ബി യിലേക്കും...

കെ എം മാണി കാർഷിക സമൃദ്ധി പദ്ധതി ഉദ്ഘാടനം ഇന്ന്; മന്ത്രി പി പ്രസാദ് നിർവഹിക്കും

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കെ എം മാണി കാർഷിക സമൃദ്ധി പദ്ധതിയുടെ സംസ്ഥാതല ഉദ്ഘാടനം ഏപ്രിൽ 10 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് കോട്ടയം കേരള കോൺഗ്രസ്(എം) സംസ്ഥാന...

സുധാകരന്റെ ആഹ്വാനവും കേട്ട് കെ.വി തോമസിനെ തല്ലാന്‍ വരാന്‍ ധൈര്യമുളള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെ ; വെല്ലുവിളിച്ച് എം വി ജയരാജൻ

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആഹ്വാനവും കേട്ട് കെ.വി തോമസിനെ തല്ലാന്‍ വരാന്‍ ധൈര്യമുളള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു എം.വി...

കെ.എം. മാണി കർഷകർക്ക് എന്നും കൈത്താങ്ങ് ആയിരുന്നു : പി.ജെ. ജോസഫ്

കോട്ടയം: തന്റെ പൊതുപ്രവർത്തന കാലഘട്ടങ്ങളിൽ തനിക്ക് ലഭിച്ച അവസരങ്ങൾ ഉപയോഗിച്ച് കർഷകരെ കൈപിടിച്ചുയർത്തിയ കെ.എം. മാണി എന്നും കർഷകർക്ക് കൈത്താങ്ങ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് അഭിപ്രായപ്പെട്ടു. കെ.എം. മാണിയുടെ...

മാണിയോർമ്മകളിൽ തിളങ്ങി തിരുനക്കര : പുഷ്പാർച്ചനയും പ്രാർത്ഥനയുമായി പ്രിയ നേതാവിന്റെ സ്മരണ പുതുക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

കോട്ടയം: കേരള കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവും ജനകീയനുമായിരുന്ന കെ.എം മാണിയുടെ ഓർമ്മകളിൽ തിളങ്ങി തിരുനക്കര. തിരുനക്കര മൈതാനത്ത് പുരോഗമിക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിലേയ്ക്ക് പതിനായിരങ്ങളാണ് ഒഴുകി എത്തുന്നത്. സംസ്ഥാനത്തിന്റെ നാനാതുറകളിൽ നിന്നുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.