HomePolitics

Politics

പഞ്ചാബിൽ സിദ്ദുവിന്റെ രാജി പിൻവലിച്ചു: ഒത്തു തീർപ്പിനൊരുങ്ങി പി.സി.സി അദ്ധ്യക്ഷൻ; ചർച്ച നടത്തിയത് രാഹുൽ ഗാന്ധിയുമായി

ന്യൂഡൽഹി: പഞ്ചാബിൽ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സിദ്ദു പിൻവലിച്ചു. രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. ത​ന്‍റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​റി​യി​ച്ചെ​ന്നും എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം...

വീണ്ടും ഒരേ വാർത്ത: ഇന്ധന വില ഇന്നും കുടി

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഒരേ വാർത്ത തന്നെ. ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76...

ഓ ഐ സി സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി

കുവൈറ്റ് : ചെന്നിത്തലയിലെ സജീവ കോൺഗ്രസ് പ്രവർത്തകയും പഞ്ചായത്തു ഒൻപതാം വാർഡ് മെമ്പറും ആയ ത്രേസ്യാമ്മ പീറ്റർ (37) (മൽസ്യ തൊഴിലാളി കുടുംബമാണ് ) തൊഴിൽ ഉറപ്പിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും കോൺഗ്രസ്...

കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധം; പറഞ്ഞതില്‍ തെറ്റില്ല, ഖേദം പ്രകടിപ്പിച്ചിട്ടില്ല; നിലപാടില്‍ ഉറച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കരാറുകാരുമായി എംഎല്‍എമാര്‍ വരരുതെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും സിപിഎം നിയമസഭാകക്ഷിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കെഎസ്ആര്‍ടിസി കരാറില്‍ ഇടപെട്ടിട്ടില്ല....

കേരള പോലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാർ; പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്

പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics