HomePolitics

Politics

ആർ.എസ്.എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു; പാർട്ടി ക്ലാസുകളിൽ നിർബന്ധമായും ആർ.എസ്.എസിനെപ്പറ്റി പഠിപ്പിക്കണം; സി.പി.എം പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെ

കണ്ണൂർ: പാർട്ടി അംഗത്വത്തിൽ ഇടിവുണ്ടായതായി വെളിപ്പെടുത്തി സിപിഎം സംഘടനാ റിപ്പോർട്ട്. പാർട്ടിയ്ക്ക് സ്വാധീനവും ഭരണവുമുണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ആർഎസ്എസ് സ്വാധീനം മനസിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും...

ജവഹർ ബാലഭവനെ തകർക്കാൻ വീണ്ടും മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഇടപെടൽ ; ബാലഭവന്റെ പേര് മാറ്റി ; അധ്യാപകരെ പിരിച്ച് വിട്ടു; ജവഹർ ബാലഭവന്റെ മുന്നിൽ പ്രതിഷേധം ; പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കുക...

കോട്ടയം : ദീർഘകാലമായി ജവഹർ ബാലഭവനിൽ പഠിപ്പിക്കുന്ന അധ്യാപകരെ ഒരു കാരണവും കൂടാതെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ വെക്കേഷൻ ക്ലാസുകൾ നടത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

സി.പി.എം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി

കണ്ണൂർ: സി.പി.എമ്മിന്റെ 22 ആമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കമായി. പൊതുസമ്മേളനവേദിയായ എ.കെ.ജി നഗറിൽ വൈകിട്ട് സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. ഇ.കെ. നായനാരുടെ പേരിലുള്ള അക്കാദമിയങ്കണത്തിൽ പ്രത്യേകം...

ട്രാക്കിലോടിയ കെ റെയിൽ സമരത്തെ പാളം തെറ്റിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് പോര്; വിവാദ പരാമർശങ്ങളിൽ വലഞ്ഞ് കോൺഗ്രസും യു.ഡി.എഫും; സമരത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കാനൊരുങ്ങി യു.ഡി.എഫ്

തിരുവനന്തപുരം: കോൺഗ്രസിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ മുനയൊടിച്ചു പാർട്ടിയിലെ ഗ്രൂപ്പു പോരും ഡി.സി.സി. പ്രസിഡന്റിന്റെ വിവാദ പരാമർശവും. കെ.റെയിൽ വിരുദ്ധ സമരത്തിന്, അതുവരെ സജീവമാകാൻ കഴിയാതിരുന്ന കോൺഗ്രസിന് ഇടിച്ചുകയറാൻ അവസരമൊരുക്കിയതു മാടപ്പള്ളിയിലെ...

ഭരണങ്ങാനം അവിശ്വാസം എൽ.ഡി.എഫ്.ആരോപണം അടിസ്ഥാന രഹിതം: യുഡിഎഫ്

ഭരണങ്ങാനം: ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിനെതിരെ യു.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാറമടലോബിയുടെ സ്വാധീനമാണെന്ന ഇടത് മുന്നണിയുടെ ആരോപണം അടിസ്ഥനരഹിതമാണെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി ഫ്രാൻസിസ് പൊരിയത്ത് പറഞ്ഞു. സ്വതന്ത്രരായി വിജയിച്ച രണ്ടംഗങ്ങളും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.