HomePolitics

Politics

ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര് എന്നെ ബാധിക്കില്ല; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ അഴിച്ചുവിടുന്ന ആക്രമണം അപലപനീയം; സിപിഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ പ്രതിപക്ഷ നേതാവുമായ ശ്രീ രമേശ് ചെന്നിത്തല. പാര്‍ട്ടി ചുമതലകളില്‍ നിന്ന് രമേശ് ചെന്നിത്തല രാജിവെച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ചെന്നിത്തല ഫേസ്ബുക്കില്‍ മറുപടിയിട്ടത്. പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ...

എൻ.സി.പി സംസ്ഥാന വ്യാപകമായി ഒക്ടോബർ-2ന് ഗാന്ധി സ്മൃതി യാത്ര നടത്തും

കോട്ടയം: ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും, എൻ.സി.പി.യുടെ നേതൃത്വത്തിൽ ' ഗാന്ധി സ്മൃതി യാത്ര ' സംഘടിപ്പിക്കുമെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:കെ.ആർ. രാജൻ അറിയിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ...

ഗോവാ ഗവർണർ ശ്രീധരൻപിള്ളയുടെ അകമ്പടി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല

കോഴിക്കോട്: ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് , കോഴിക്കോട് ജില്ലാ...

കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദം: സുപ്രീം കോടതി ഇന്ന് പരിഗണിക്കും; ജലീലിന് നിർണ്ണായകം

പ്രത്യേക ലേഖകൻ ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎ ഉൾപ്പെട്ട ബന്ധുനിയമന വിവാദ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജലീൽ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിവാദവുമായി ബന്ധപ്പെട്ട്...

ജില്ലാ ഭാരവാഹികളോട് ആലോചിക്കാതെ ആക്ടിംങ് പ്രസിഡന്റ് നിയമനം: ഇടുക്കി യൂത്ത് ലീഗിൽ കൂട്ട രാജി

തൊടുപുഴ: ജില്ലാ ഭാരവാഹികളോട് ആലോചിക്കാതെ ജില്ലാ ആക്ടിംങ് പ്രസിഡന്റിനെ നിയമിച്ചതിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗിൽ കൂട്ടരാജി. മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി എം അൻസാർ ഉൾപ്പെടെ ഏഴ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics