HomePolitics

Politics

വിദ്വേഷ സംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടം ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ മഹാസമരമാണ് : എ എ റഹീം

പാമ്പാടി : വിദ്വേഷ സംസ്ക്കാരത്തിനെതിരെയുള്ള പോരാട്ടം ദുരിതമനുഭവിക്കുന്ന മനുഷ്യന്റെ മഹാസമരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പാമ്പാടിയിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് വിദ്വേഷ സംസ്ക്കാരമല്ല വേണ്ടത്...

കോട്ടയത്ത് വീണ്ടും കെ.റെയിൽ വിരുദ്ധ പ്രതിഷേധം: നട്ടാശേരി കുഴിയാലിപ്പടിയിൽ കെ.റെയിലിന്റെ സർവേക്കല്ലുകൾ പറിച്ചെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം; പ്രിൻസ് ലൂക്കോസും നാട്ടകം സുരേഷും പ്രതിഷേധ സമരത്തിന് നേതൃത്വവുമായി രംഗത്ത്

കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ കെ.റെയിൽ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ കെ.റെയിലിന്റെ സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ പറിച്ചെറിഞ്ഞു. ചൊവ്വാഴ്ച രാവിലെ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും...

കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: അഭിഭാഷക പരിഷത്ത്.

കോട്ടയം: കോട്ടയം കോടതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന്ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മുന്നേറ്റമുണ്ടായപ്പോഴും കോട്ടയം ജില്ലാ കോടതികളുടെ...

മാന്നാനത്ത് ഇ.എം.എസ് എ.കെ.ജി ദിനാചരണം നടത്തി

മാന്നാനം: ഇ.എം.എസ് -എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ.എം മാന്നാനം ലോക്കൽ കമ്മറ്റി അമ്മഞ്ചേരി കവലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ കമ്മറ്റി അംഗം കെ. എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.സി.പി.എം മാന്നാനം...

കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടും : സമര പ്രഖ്യാപനവുമായി യൂത്ത് കോൺഗ്രസ് : യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സർവേക്കല്ല് സ്ഥാപിക്കൽ ചൊവ്വാഴ്ച കോട്ടയം കളക്ടറേറ്റിൽ

കോട്ടയം : കെ റെയിലിൽ നിന്നും സർക്കാർ പിന്മാറിയില്ലെങ്കിൽ എല്ലാ സർക്കാർ ഓഫീസിലും കല്ലിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. കെ റെയിലിന്റെ ഭാഗമായി സ്ഥലവും വീടും നഷ്ടമാകുന്നവരുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.